വീട്ടമ്മമാരുടെ പ്രതിഷേധാഗ്നിയില്‍ പിണറായി ഭരണം നിലംപതിക്കും : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പിണറായി ഭരണത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം കുടുംബ ബജറ്റ് താറുമാറായിരിക്കുകയാണെന്നും ലഹരിമാഫിയകളും സ്ത്രീപീഢകരും അരങ്ങ് തകര്‍ത്ത് വാഴുകയാണെന്നും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കേരളാ പ്രദേശ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പ്രസിഡന്‍റ് അഡ്വ. ജെബി മേത്തര്‍ എം.പി നയിക്കുന്ന മഹിളാ സാഹസ് യാത്രയുടെ പത്തനംതിട്ട ജില്ലയിലെ ഉദ്ഘാടനം തിരുവല്ലയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വീട്ടമ്മമാരുടെ പ്രതിഷേധാഗ്നിയില്‍ സംസ്ഥാന ഭരണകൂടം വെന്തു വെണ്ണിറായി നശിക്കുമെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് പ്രസന്നകുമാരി അദ്ധ്യക്ഷ വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് രജനി പ്രദീപ്, കെ.പി.സി.സി സെക്രട്ടറിമാരായ അഡ്വ. എന്‍. ഷൈലാജ്, കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ഈപ്പന്‍ കുര്യന്‍, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, സജി കൊട്ടയ്ക്കാട്, കെ. ജാസിംകുട്ടി, എലിസബത്ത് അബു, രഘുനാഥ് കുളനട, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വിബിത ബാബു, ദീപാ അനില്‍, സുജാ ജോണ്‍, മഞ്ജു വിശ്വനാഥ്, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ജെസ്സി മോഹന്‍, പി. തോമസ് വര്‍ഗ്ഗീസ്, ശിവദാസ് യു. പണിക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

നിരണം മണ്ഡലത്തിലെ സാഹസ് യാത്രയുടെ ഉദ്ഘാടനം മണ്ഡലം പ്രസിഡന്‍റ് ഉഷാ തോമസിന്‍റെ അദ്ധ്യക്ഷതയില്‍ അഡ്വ. റെജി തോമസും നെടുമ്പ്രം മണ്ഡലത്തില്‍ ഗ്രേസി അലക്സാണ്ടറുടെ അദ്ധ്യക്ഷതയില്‍ എബി കുര്യാക്കോസും പെരിങ്ങര മണ്ഡലത്തില്‍ ഏലിയാമ്മ തോമസിന്‍റെ അദ്ധ്യക്ഷതയില്‍ കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമലയും തിരുവല്ല മണ്ഡലത്തില്‍ സ്മിത ദാസിന്‍റെ അദ്ധ്യക്ഷതയില്‍ മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവിയും നിര്‍വ്വഹിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച് വി....

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...