Friday, April 26, 2024 3:30 pm

പെെനാപ്പിൾ കഴിക്കുന്നത് ദഹനത്തെ സഹായിക്കും

For full experience, Download our mobile application:
Get it on Google Play

പെെനാപ്പിൾ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ പലതാണ്. ദഹനത്തിന് പെെനാപ്പിൾ കഴിക്കുന്നത് ​ഗുണം ചെയ്യുമോ എന്നതിനെ പറ്റി ന്യൂട്രീഷ്യനിസ്റ്റ് കിനിത കടകിയ ഇൻ്റ​ഗ്രാമിൽ അടുത്തിടെ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ദഹനത്തിന് ഏറ്റവും മികച്ച പഴമാണ് പെെനാപ്പിൾ എന്നാണ് അവർ പറയുന്നത്. പെെനാപ്പിളിൽ അടങ്ങിയിട്ടുള്ള ബ്രൊമാലിന്‍ എന്ന സംയുക്തമാണ് ദഹന പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നത്.

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും പൈനാപ്പിൾ സഹായിക്കും. ഇതിൽ വെെറ്റമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മികച്ച ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ആയും പ്രവർത്തിക്കുന്നു. പൈനാപ്പിളിൽ വിറ്റാമിൻ എ, വിറ്റാമിൻ കെ, ഫോസ്ഫറസ്, സിങ്ക്, കാൽസ്യം എന്നിവയും അടങ്ങിയിരിക്കുന്നു. പെെനാപ്പിൾ ദിവസവും സാലഡിലോ അല്ലാതെയോ കഴിക്കാവുന്നതാണെന്നും അവർ കുറിച്ചു. കണ്ണിന്റെ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും വളരെയധികം മികച്ചതാണ് പൈനാപ്പിള്‍.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ഒന്നുവരെയുള്ള വോട്ടെടുപ്പ് കണക്ക്

0
പത്തനംതിട്ട : ജില്ലാ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ഒന്നുവരെയുള്ള വോട്ടെടുപ്പ് കണക്ക്. ആദ്യ...

ചെങ്ങന്നൂരിൽ പ്രിസൈഡിങ് ഓഫീസർക്ക് ദേഹാസ്വാസ്ഥ്യം

0
ചെങ്ങന്നൂര്‍  : ചെങ്ങന്നൂരിൽ പ്രിസൈഡിങ് ഓഫിസർക്ക് ദേഹാസ്വാസ്ഥ്യം. ചെങ്ങന്നൂർ മണ്ഡലത്തിലെ മുളക്കുഴ...

ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സുനിത കെജ്രിവാൾ  നേതൃത്വം നല്കും

0
ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിൽ  ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്...

അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലായി മഴയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

0
തിരുവനന്തപുരം : അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലായി മഴയെത്തുമെന്ന്...