മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ പഞ്ചായത്തുകളുടെ കുടിവെള്ള പദ്ധതിയുടെ പൈപ്പിങ് പൂര്‍ത്തിയായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ പഞ്ചായത്തുകളുടെ കുടിവെള്ള പദ്ധതിക്കായി പ്രധാന റോഡുകൾ കുഴിച്ച് പൈപ്പിങ് പൂര്‍ത്തിയായതായി വാട്ടർ അതോറിറ്റി പ്രോജക്ട് ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയർ. ഇനി ബാക്കിയുള്ളത്  മൂന്ന് മാൻഹോളുകളുടെ പണി മാത്രമാണ്.  ഇത് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകുമെന്നും ടാർ ചെയ്യേണ്ട ചുമതല പി.ഡബ്ല്യു.ഡി.ക്കാണെന്നും എക്സിക്യുട്ടീവ് എൻജിനീയർ പറയുന്നു.

പൊളിച്ച റോഡ് പൂർവസ്ഥിതിയിലാക്കാനായി ഒരുകോടി രൂപ മരാമത്ത് വകുപ്പിന് വാട്ടർ അതോറിറ്റി മുൻകൂറായി അടച്ചിട്ടുള്ളതാണ്. വാട്ടർ അതോറിറ്റിയുടെ പൈപ്പിടൽ കാരണം ആനിക്കാട് പഞ്ചായത്തിലെ റോഡുകൾ നാളുകളായി വളരെ മോശാവസ്തയിലാണ്. ഇത് വഴിയാത്രക്കാരെയും വാഹനമായി പോകുന്നവരെയും ഏറെ ബാധിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വള്ളിക്കോട് എക്സൈസ് പരിശോധന : കോട ശേഖരം പിടികൂടി

0
കോന്നി : ഓപ്പറേഷന്‍ തണ്ടറിന്‍റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയില്‍ കോട...

ചങ്ങനാശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
കോട്ടയം : ചങ്ങനാശ്ശേരി എ.സി. റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മേപ്രാൽ...

മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് നീക്കം വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന്...

‘സ്‌കൂളമ്മയ്ക്ക് ഓണപ്പുടവ’ : ജില്ലാതല ഉദ്ഘാടനം നടന്നു

0
​പറക്കോട് : പള്ളിക്കൂടം ടി.വി.യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ‘സ്‌കൂളമ്മയ്ക്ക്...