പിറവം നഗരസഭ അഞ്ചാം ഡിവിഷനില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തകര്‍പ്പന്‍ വിജയം

For full experience, Download our mobile application:
Get it on Google Play

പിറവം : പിറവം നഗരസഭ അഞ്ചാം ഡിവിഷനില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തകര്‍പ്പന്‍ വിജയം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ സിനി ജോയി 205 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു. ആകെ പോള്‍ ചെയ്ത 687 വോട്ടുകളില്‍ സിനി ജോയി 446 വോട്ടുകള്‍ നേടി. എതിര്‍ സ്ഥാനാര്‍ത്ഥി ഇടതുപക്ഷത്തെ അഞ്ജു മനു 241 വോട്ടുകളാണ്‌ നേടിയിരിക്കുന്നത്. ഇതോടെ ഇരുപത്തിയേഴംഗ നഗരസഭാ കൗണ്‍സിലില്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും അംഗബലം 13 വീതമായി. ഒരു സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....