ബഹുമുഖ പ്രതിഭ, കോണ്‍ഗ്രസില്‍ നിന്ന് അപമാനിക്കപ്പെട്ടു ; അനില്‍ ആന്റണിയെ പുകഴ്ത്തി പേീയൂഷ് ഗോയല്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി: ബിജെപി അംഗത്വം സ്വീകരിച്ച അനില്‍ കെ. ആന്റണിയെ പുകഴ്ത്തി കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. അനില്‍ ആന്റണി ബഹുമുഖ പ്രതിഭയെന്നാണ് പീയൂഷ് ഗോയലിന്റെ വാക്കുകള്‍. രാജ്യതാത്പര്യത്തിനൊപ്പം നിന്നതിന് കോണ്‍ഗ്രസില്‍ നിന്ന് അപഹാരം നേരിട്ട വ്യക്തിയാണ് അനില്‍ എന്നും കേന്ദ്രമന്ത്രി പറഞ്ഞു. ബിബിസി ഡോക്യുമെന്ററി വിഷയത്തിലും ദേശീയ താത്പര്യത്തിനൊപ്പം നിന്നയാളാണ് അനില്‍. എന്നാല്‍ ഇതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ അദ്ദേഹം ആക്രമിക്കപ്പെട്ടു. ബിജെപിയുടെ സംസ്ഥാന, ദേശീയ രാഷ്ട്രീയത്തില്‍ വലിയ പങ്കുവഹിക്കാന്‍ അനില്‍ കെ ആന്റണിക്ക് സാധിക്കുമെന്നും പീയൂഷ് ഗോയല്‍ പ്രതികരിച്ചു.

അതേസമയം കോണ്‍ഗ്രസ് രാജ്യവിരുദ്ധ പാര്‍ട്ടിയായി മാറിയെന്ന് അനില്‍ ആന്റണി പറഞ്ഞു. നരേന്ദ്രമോദി അഴിമതി രഹിത നേതാവാണെന്നും രാജ്യസേവനത്തിന് ബിജെപി അല്ലാതെ മികച്ച മറ്റൊരു ഇടമില്ലെന്നും അനില്‍ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കൊണ്ടുള്ള അനില്‍ ആന്റണിയുടെ പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...