സ്ഥാപനത്തിന്‍റെ കസ്റ്റമർ റേറ്റിങ്ങുമായി ബന്ധപ്പെട്ട തർക്കം ; സൊമാറ്റോയുടെ ഡെലിവറി ജീവനക്കാരനെ മർദിച്ച് പിസ്സാ ഹട്ട് ജീവനക്കാരൻ

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: സ്ഥാപനത്തിന്‍റെ കസ്റ്റമർ റേറ്റിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ ഓൺലൈൻ ഭക്ഷണവിതരണ സ്ഥാപനമായ സൊമാറ്റോയുടെ ഡെലിവറി ജീവനക്കാരനെ മർദിച്ച് പിസ്സാ ഹട്ട് ജീവനക്കാരൻ. ഹൈദരാബാദിൽ ഞായറാഴ്ച ആയിരുന്നു സംഭവം. പിസ്സാ ഹട്ടിൽനിന്നും ഓർഡർ എടുക്കാനായി എത്തിയതായിരുന്നു സൊമാറ്റോ ഡെലിവറി ജീവനക്കാരൻ. ഈ സമയം പിസ്സാ ഹട്ടിലെ ജീവനക്കാരൻ സ്ഥാപനത്തിന്‍റെ റേറ്റിങ്ങുമായി ബന്ധപ്പെട്ട് ഇയാളോട് വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു.

കസ്റ്റമർ റേറ്റിങ്ങ് കുറയാൻ കാരണം ഡെലിവറി ജീവനക്കാരന്റെ പ്രശ്‌നമാണെന്നായിരുന്നു പിസ്സാ ഹട്ട് ജീവനക്കാരന്‍റെ ആരോപണം. സംസാരം സംഘർഷത്തിലെത്തുകയും പിസ്സാ ഹട്ട് ജീവനക്കാരൻ തന്നെ മർദിക്കുകയും നിലത്തിട്ട് വലിച്ചിഴക്കുകയും ചെയ്തുവെന്ന് ഡെലിവറി ജീവനക്കാരൻ ആരോപിച്ചു. ഇത് സിസിടിവി ദൃശ്യങ്ങളിലും വ്യക്തമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...