തദ്ദേശ തെരഞ്ഞെടുപ്പിൽ അവകാശങ്ങൾ മറന്നു വിട്ടുവീഴ്ച ഇല്ല എന്ന് പി ജെ ജോസഫ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ അവകാശങ്ങൾ മറന്നു വിട്ടുവീഴ്ച ഇല്ല എന്ന് കേരള കോൺഗ്രസ് നേതാവ് പി ജെ ജോസഫ്. അധികമായി വന്ന സീറ്റുകളിൽ ആവശ്യം ഉന്നയിക്കുമെന്നും പി ജെ ജോസഫ് വ്യക്തമാക്കി. പരിഗണന കിട്ടിയില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗത്തിന്റെ തീരുമാനം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ വിജയ സാധ്യതക്ക് മുൻ‌തൂക്കം നൽകി എടുത്ത വിട്ടുവീഴ്ചകൾ ഇത്തവണ ഉണ്ടാകില്ല എന്നാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ നിലപാട്.

നിലവിലുള്ള സിറ്റിംഗ് സീറ്റുകളിൽ ഉറച്ചുനിൽക്കുന്നതിനോടൊപ്പം അധികമായി വന്ന സീറ്റുകളിലും അവകാശമുന്നയിക്കാനാണ് തീരുമാനം. എറണാകുളം ജില്ലയിലെ കോടനാട് സീറ്റ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിട്ടു നൽകിയതാണ്. നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇതേ സീറ്റിലെ വിജയിയുമാണ്. ഈ സീറ്റ് ആവശ്യപ്പെടുന്നതിനോടൊപ്പം, തിരുവനന്തപുരം കോർപ്പറേഷനിലെ സീറ്റുകളിലും പിന്നോട്ടില്ല എന്ന നിലപാടാണ് പാർ്ട്ടി. ജനതദൾ വിട്ട് കേരള കോൺഗ്രസിലേക്ക് എത്തിയവർക്കടക്കം സീറ്റിന് അവകാശം ഉണ്ട് എന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരിച്ചടിച്ച് അമേരിക്ക ; ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു

0
വാഷിങ്ടൺ/ടെഹ്റാൻ: ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക. ഐആർജിസിയുടെ എണ്ണക്കപ്പലുകളായ എം/ടി...

കയ്പമം​ഗലം അപകടം : സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു : രാജീവ്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പമം​ഗലത്തെ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ...

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം : കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ...

0
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള...

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...