Tuesday, May 14, 2024 10:35 am

രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് അനുവദിച്ചതിനെതിരെ ജോസഫ് വിഭാഗം സുപ്രീംകോടതിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് അനുവദിച്ചതിനെതിരെ ജോസഫ് വിഭാഗം സുപ്രീംകോടതിയില്‍. ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. രണ്ടില ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി ശരിവെച്ചിരുന്നു.

ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി നേരത്തെ സിംഗിള്‍ ബെഞ്ച് ശരിവെച്ചിരുന്നു. ഇതിനെതിരെ പി.ജെ. ജോസഫ് നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ പി.ജെ. ജോസഫ് വിഭാഗം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊടുമണ്ണിൽ താത്‌കാലിക നടപ്പാലം ഒലിച്ചുപോയി

0
കൊടുമൺ : ഏഴംകുളം - കൈപ്പട്ടൂർ റോഡിൽ കൊടുമൺ പഴയ പോലീസ്...

പാര്‍ട്ടിക്കകത്തെ ഭിന്നിപ്പ് ; രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി ആശങ്കയിൽ

0
ലക്നൗ: റായ്‍ബറേലിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ദിനേഷ് പ്രതാപ്...

മൂവാറ്റപുഴയില്‍ എട്ട് പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു ; മുന്നറിയിപ്പ് നൽകി...

0
എറണാകുളം: മൂവാറ്റപുഴയില്‍ 8 പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന്...

മങ്കുഴി എൻ.എസ്.എസ്. കരയോഗത്തിന്‍റെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു

0
റാന്നി : 1261-ാം നമ്പർ പഴവങ്ങാടിക്കര - മങ്കുഴി എൻ.എസ്.എസ്. കരയോഗത്തിന്‍റെ...