ബഫർ സോൺ നാടിന്റെ വികസനത്തിന് തടസ്സമാകരുത് ; പി.ജെ കുര്യന്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : ജീവജാലങ്ങളുടെ നിലനില്പ് സംരക്ഷിക്കപ്പെടുന്നതോടൊപ്പം നാടിന്റെ വികസനത്തിന് തടസ്സങ്ങള്‍ ഒന്നും ഉണ്ടാകരുതെന്ന് മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പി.ജെ കുര്യന്‍ പറഞ്ഞു. ബഫർ സോൺ വിഷയത്തിൽ  ക്രിസ്ത്യൻ പ്രസ്സ് അസ്സോസിയേഷന്റെ നേതൃത്വത്തിൽ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റാന്നി അഞ്ചുകുഴി പ്രത്യാശാ ഭവനിൽ നടന്ന യോഗത്തില്‍ റെജി താഴമൺ അധ്യക്ഷത വഹിച്ചു.

മുൻ എം.എൽ എ രാജു ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. റിങ്കു ചെറിയാൻ, അഡ്വ. കെ.ജയവർമ്മ , ഏബ്രഹാം മാത്യൂ പനച്ചിമുട്ടിൽ, സുവി, തോമസ് കുട്ടി പുന്നൂസ്, ഗോപി , ജെസ്സി അലക്സ്, ഡോ.സജി ചാക്കോ, ഡോ.ബിജു മാത്യൂ, ബ്ലസ്സൻ ഏബ്രഹാം, ഷാജി തേക്കാട്ടിൽ, തോമസ് മാമ്മൻ പുത്തൻപുരയ്ക്കൽ, സമദ് മേപ്പുറത്ത്, ആലിച്ചൻ ആറൊന്നിൽ, ഗ്രേസ്സി ഫിലിപ്പ്, റവ.ഫാ. കൊച്ചു കോശി ഏബ്രഹാം, എം.എസ്.സുജ, ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി അലക്സ്, അനോജ് കുമാർ പി.വി, സുജ എം എസ് , അനിത അനിൽ കുമാർ, ബീനാ ജോബി, രാജൻ നിറാംപ്ലാക്കൽ, സജി നെല്ലുവേലി , ജേക്കബ്ബ് പുന്നമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....