തസ്തിക അട്ടിമറിയിലൂടെ കുസാറ്റിൽ അധ്യാപക ജോലി തരപ്പെടുത്തിയ പി.കെ ബേബിക്ക് വീണ്ടും സ്ഥാനക്കയറ്റം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തസ്തിക അട്ടിമറിയിലൂടെ കുസാറ്റിൽ അധ്യാപക ജോലി തരപ്പെടുത്തിയ പി.കെ ബേബിക്ക് വീണ്ടും സ്ഥാനക്കയറ്റം. അസിസ്റ്റൻറ് പ്രൊഫസറുടെ സ്‌കെയിലിലുള്ള ബേബിക്ക് അസോസിയേറ്റ് പ്രൊഫസറുടെ സ്‌കെയിൽ നൽകിയാണ് പ്രൊമോഷൻ നൽകിയത്. അനധ്യാപകനായിരുന്ന ബേബിയെ അധ്യാപക തസ്തികയിലേക്ക് മാറ്റിയതിനെതിരെ ശക്തമായ പ്രതിഷേധം തുടരുമ്പോഴാണ് കുസാറ്റിന്റെ നടപടി. ഡെപ്യൂട്ടി റജിസ്ട്രാറുടെ പേരിലാണ് സ്ഥാനക്കയറ്റം നൽകിയുള്ള ഉത്തരവിറങ്ങിയത്. കുസാറ്റിൽ ഒരു ദിവസം പോലും അധ്യാപനം നടത്താത്ത ബേബിക്കായി മാനദണ്ഡങ്ങൾ മാറ്റിയാണ് സ്ഥാനക്കയറ്റം നൽകിയത്. തസ്തിക അട്ടിമറി നടത്തി ബേബിക്ക് അധ്യാപക പദവി നൽകിയതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ബേബിക്ക് സ്ഥാനക്കയറ്റം നൽകാനായി സെപ്തംബർ 23 നാണ് രഹസ്യമായി അഭിമുഖം നടത്തിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവാക്കളെ കയ്യിലെടുക്കാൻ രാഹുൽ; രാജ്യവ്യാപക പ്രതിഷേധങ്ങൾക്കൊരുങ്ങി കോൺഗ്രസ്, പുതിയ രാഷ്ട്രീയ തന്ത്രം

0
ന്യൂഡൽഹി: ജെൻ സികളെ അണിനിരത്തി കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്....

വിജയ്‌യുടെ ടി.വി.കെ ഇനി ദൃശ്യമാധ്യമങ്ങളിലേക്കും ; പുതിയ ചാനൽ രൂപീകരണ വാർത്തകൾ തമിഴ് രാഷ്ട്രീയത്തിൽ...

0
ചെന്നൈ: വിജയ്‌യുടെ പാർട്ടിയായ ടിവികെ വാർത്താ ചാനല്‍ ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. വെട്രി...

നിപ ; രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം മരുന്നുകൾ ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് എത്തിക്കും

0
കോഴിക്കോട്: കേരളത്തിൽ നിപ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം...

പന്തളത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടം ; ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം പതിവാകുന്നു

0
പന്തളം : പന്തളത്ത് സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോട്ടവും ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷവും...