Sunday, May 11, 2025 5:10 pm

ഇ.ഡി വിഷയത്തിൽ കുഞ്ഞാലിക്കുട്ടിയുടെ ഫോൺ ശബ്‌ദരേഖ പുറത്തു വിടേണ്ടി വരും ; കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ച് കെ.ടി ജലീൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുസ്​ലിം ലീഗ്​ നേതാവ്​ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻ മന്ത്രി കെ.ടി ജലീൽ. ഇ.ഡി വിഷയത്തിൽ പാണക്കാട്​ കുടുംബാംഗങ്ങളുമായി കുഞ്ഞാലിക്കുട്ടി ഫോണിൽ സംസാരിച്ചതിന്‍റെ ശബ്​ദരേഖയുണ്ടെന്നും ​​ അത്​ പുറത്ത്​ വിടേണ്ടിവരുമെന്നും ജലീൽ പ്രതികരിച്ചു. അങ്ങനെ വന്നാൽ അദ്ദേഹത്തിന്​ രാഷ്​ട്രീയ പ്രവർത്തനം നിർത്തേണ്ടി വരുമെന്നും ജലീൽ പറഞ്ഞു.

പാണക്കാട് കുടുംബത്തെ വരുതിയിൽ നിർത്താമെന്ന വിചാരം തെറ്റാണ്. ലീഗിനെ കമ്പനിയാക്കാനാണ്​ കുഞ്ഞാലിക്കുട്ടിയുടെ ശ്രമം. മുഈനലി ശിഹാബ് തങ്ങൾക്കെതിരെ നടപടിയെടുത്താൽ വലിയ വില കൊടുക്കേണ്ടി വരും. ഇ.ഡിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാണക്കാട്​ കുടുംബത്തിലെ ചിലരുമായി കുഞ്ഞാലിക്കുട്ടി ഫോണിൽ സംസാരിച്ചിട്ടുണ്ട്​. അറ്റകൈക്ക്​​ അത്​ പുറത്ത്​ വിടേണ്ടിവരുമെന്നും അങ്ങനെ വന്നാൽ അദ്ദേഹത്തിന്​ രാഷ്​ട്രീയം അവസാനി​പ്പിക്കേണ്ടി വരുമെന്നും ജലീൽ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഫ്രാൻസിസ് മാർപാപ്പയുടെ കല്ലറ സന്ദർശിച്ച് ലിയോ പതിനാലാമൻ മാർപാപ്പ

0
റോം: ഫ്രാൻസിസ് മാർപാപ്പയുടെ കല്ലറ സന്ദർശിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. കല്ലറയിൽ...

കണ്ണൂർ ജില്ലയിൽ പടക്കം, സ്‌ഫോടക വസ്തു, ഡ്രോൺ എന്നിവയ്ക്ക് നിരോധനം

0
കണ്ണൂർ: കണ്ണൂർ ജില്ലയിൽ പടക്കം, സ്‌ഫോടക വസ്തു, ഡ്രോൺ എന്നിവയ്ക്ക് നിരോധനം....

മാര്‍ത്തോമ കോളേജ് അലുംനി ഖത്തര്‍ ചാപ്റ്റര്‍ വാർഷികാഘോഷം നടത്തി

0
ദോഹ: മാര്‍ത്തോമ കോളേജ് അലുംനി (MTCA) ഖത്തര്‍ ചാപ്റ്ററിന്റെ നേതൃത്വത്തിൽ പാരമ്പര്യത്തിനും...

നെടുമ്പാശ്ശേരിയിൽ 24 കിലോ കഞ്ചാവുമായി നാലുപേർ പിടിയിൽ

0
കൊച്ചി: നെടുമ്പാശ്ശേരിയിൽ 24 കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാരായ നാലുപേർ പോലീസ്...