സിപിഎമ്മിനെ ചതിച്ചാല്‍ ദ്രോഹിക്കുമെന്ന് പി.കെ ശശി എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : സിപിഎമ്മിനെ ചതിച്ച് പോയവരെ ദ്രോഹിക്കുമെന്ന് ഷൊർണ്ണൂർ എംഎൽഎ  പി. കെ ശശി. പാർട്ടിയിൽ വിശ്വാസമർപ്പിച്ച് വരുന്നവർക്ക് എല്ലാ സംരക്ഷണവും നൽകും. പാർട്ടിയെ ചതിച്ച് പോകുന്നവരെ ദ്രോഹിക്കും എന്നത് പാർട്ടി നയമാണ്. പാലക്കാട് കരിമ്പുഴയിൽ ലീഗ് വിട്ട് സിപിഎമ്മില്‍ ചേർന്നവർക്ക് നൽകിയ സ്വീകരണ സമ്മേളനത്തിലാണ് പി. കെ ശശിയുടെ തുറന്ന് പറച്ചിൽ. ലോക്ഡൗൺ ലംഘിച്ചാണ് കരിമ്പുഴ ലോക്കൽ കമ്മറ്റി ഓഫീസിൽ പരിപാടി നടന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...