Saturday, July 20, 2024 8:47 pm

മാലിന്യ കൂമ്പാരമായി പ്ലാച്ചേരി–എരുമേലി ശബരിമല പാത

For full experience, Download our mobile application:
Get it on Google Play

പ്ലാച്ചേരി : പ്ലാച്ചേരി–എരുമേലി ശബരിമല പാതയില്‍ മാലിന്യം തള്ളുന്നത് പതിവ്  കാഴ്ച. വീട്ടിലെ പഴകിയ സാധനങ്ങൾ മുതൽ മീൻ, കോഴി എന്നിവയുടെ അവശിഷ്ടങ്ങൾ വരെയാണ് റോഡുകളില്‍  തള്ളിയിരിക്കുന്നത്. പ്ലാച്ചേരി മുതൽ മുക്കട വനാതിർത്തി വരെ റോഡിന്‍റെ വശങ്ങളിൽ‌ നിറയെ മാലിന്യമാണ്. വിജനമായി കിടക്കുന്ന ഇവിടെ സ്ഥിരമായി മാലിന്യം തള്ളാനെത്തുന്നവരുണ്ട്. ശബരിമല തീർഥാടനം ആരംഭിച്ചതോടെ പ്ലാച്ചേരി–എരുമേലി പാതയിലൂടെ നിരവധി  അയ്യപ്പന്മാർ പോകുന്നുണ്ട്.  മാലിന്യം വശങ്ങളിൽ കിടക്കുന്നതിനാൽ അവർ ബുദ്ധിമുട്ടുകയാണ്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഓരോ പൗരനും നൈപുണ്യ വികസനത്തിനുള്ള അവസരങ്ങള്‍ ഒരുക്കും : മന്ത്രി വി. ശിവന്‍കുട്ടി

0
പത്തനംതിട്ട : നഗരത്തിലായാലും ഗ്രാമത്തിലായാലും, ഓരോ പൗരനും നൈപുണ്യ വികസനത്തിനുള്ള അവസരങ്ങള്‍...

ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ പെൺകുട്ടിയെ വ​ർ​ഷ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ച​ കേസ് ; പ്രതിക്ക് മ​ര​ണം വ​രെ ത​ട​വും 3,75000...

0
ക​ണ്ണൂ​ർ: ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ ഒ​ൻ​പ​തു​കാ​രി​യെ വ​ർ​ഷ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ച​യാ​ൾ​ക്ക് മ​ര​ണം വ​രെ ത​ട​വും 3,75000...

സിസ്റ്റർ ആൻമരിയായുടെ സംസ്കാരം നാളെ ( ഞായറാഴ്ച)

0
പാലാ: വെളിയന്നൂർ പുതുവേലി കാഞ്ഞിരമല ആരാധന മഠത്തിൽ വെച്ച് ആത്മഹത്യ ചെയ്ത...

സൈനികർ കൊല്ലപ്പെട്ട സംഭവം ; ചില തന്ത്രങ്ങൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് ജിതേന്ദ്ര സിംഗ്

0
ഡൽഹി: ദോഡയിൽ സൈനികരുടെ ജീവത്യാ​ഗം വെറുതയാകില്ലെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്....