ബജറ്റിൽ ഒളിച്ചിരിപ്പുണ്ട് പ്ലാൻ ബി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേന്ദ്രാവഗണനയ്ക്കെതിരേ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ച പ്ലാൻ ബി ഒളിച്ചിരിക്കുന്നത് ബജറ്റിൽ തന്നെ. കേരളത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി പലയിടങ്ങളിലായി പരാമർശിച്ച നിക്ഷേപസാധ്യതകൾ തന്നെയാണ് ഈ സൂചകങ്ങൾ. മന്ത്രി വ്യക്തമാക്കിയിട്ടില്ലെങ്കിലും ധനവകുപ്പും ഇതു നിഷേധിക്കുന്നില്ല. വിദേശ സർവകലാശാലയ്ക്കു വാതിൽതുറന്നതും വെറുതേയല്ല.

‘പ്രത്യേക ഡിവലപ്‌മെന്റ് സോൺ’ എന്നു പേരിട്ട സാമ്പത്തിക മേഖലകൾ സൃഷ്ടിച്ച് വൻതോതിലുള്ള മൂലധനനിക്ഷേപത്തിനു വഴിയൊരുക്കുകയാണ് സർക്കാരിന്റെ പരമമായ ലക്ഷ്യം. ഇതിന് വിഴിഞ്ഞം തുറമുഖം തുടക്കമാവും. ഈ ആത്മവിശ്വാസത്തിലാണ് ധനമന്ത്രിയുടെ പ്ലാൻ ബി പ്രഖ്യാപനം.
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് വിവാഹ റിസപ്ഷനിടെ കൂട്ടത്തല്ല്

0
കൊല്ലം: കൊല്ലത്ത് വിവാഹ റിസപ്ഷനിടെ കൂട്ടത്തല്ല്. കൊല്ലം താന്നിയിലാണ് സംഭവം....

മിഠായി പദ്ധതി മരുന്ന് വിതരണം ക്രമമല്ലാതായി ; ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികളും കുടുംബങ്ങളും...

0
കാസർ​ഗോഡ് : കേരളത്തിലെ ടൈപ്പ് വൺ പ്രമേഹരോഗികളായ കുട്ടികൾക്ക് താങ്ങായി സർക്കാർ...

ഛായാഗ്രാഹകൻ ടി.എൻ. കൃഷ്ണൻകുട്ടി അന്തരിച്ചു

0
ആലപ്പുഴ: പ്രശസ്ത ഛായാഗ്രാഹകന്‍ ടിഎന്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു. 96 വയസ്സായിരുന്നു....

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ അന്തരിച്ചു

0
ചിറ്റൂർ : മുതിർന്ന കോൺഗ്രസ് നേതാവും ചിറ്റൂർ മുൻ എം.എൽ.എയുമായ കെ....