ഉപ്പേരി പെരുമയ്ക്ക് പദ്ധതിയുമായി റാന്നി ബ്ലോക്ക് പഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലയോര മേഖലയുടെ കാര്‍ഷിക മേഖലയ്ക്ക് മുതല്‍ക്കൂട്ടാകുന്ന വിവിധതരം ഉപ്പേരി ഉത്പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണിയില്‍ എത്തിക്കാന്‍ നൂതന പദ്ധതിയുമായി റാന്നി ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് ലെവല്‍ ഫാര്‍മേഴ്സ് ഓര്‍ഗനൈസേഷന്‍ എന്ന കര്‍ഷകരുടെ രജിസ്ട്രേഡ് സൊസൈറ്റിക്ക് ആധുനിക രീതിയിലുള്ള ചിപ്സ് യൂണിറ്റ് ആരംഭിക്കുന്നതിന് റാന്നി ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി മുപ്പത് ലക്ഷം രൂപയാണ് 2021-22ലെ പദ്ധതിവിഹിതമായി അനുവദിച്ചിരിക്കുന്നത്.

പൂര്‍ണമായും ഓട്ടോമാറ്റിക്ക് മെഷീനില്‍ ചിപ്സ് നിര്‍മ്മാണം നടത്താനുള്ള സംവിധാനമാണൊരുക്കുക. കര്‍ഷകരില്‍ നിന്ന് ന്യായവിലയ്ക്ക് ഏത്തക്ക ഉള്‍പ്പെടെ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ വാങ്ങി ചിപ്സ് നിര്‍മ്മാണം നടത്തുന്ന പദ്ധതി ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

0
ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി...

മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ

0
പന്തളം : മധ്യവയ്സകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ്...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...

പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള വലിയ പോരാട്ടമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന്...

0
തൃശൂര്‍: പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള വലിയ പോരാട്ടമാണ്...