റോസ് ചെടി പൂവിടാൻ ഉരുളക്കിഴങ്ങ്

For full experience, Download our mobile application:
Get it on Google Play

ഉരുളക്കിഴങ്ങിലൂടെ റോസ് ചെടി എളുപ്പത്തിൽ നട്ടുവളർത്താൻ കഴിയും. ഉരുളക്കിഴങ്ങിൽ നട്ട റോസ് ചെടികൾ വേഗം പൂക്കുന്നു. ഉരുളക്കിഴങ്ങിന് പൊതുവെ ഉയർന്ന ജലാംശം ഉണ്ട്. അത് കൊണ്ട് തന്നെ ചെടിയെ ഈർപ്പമുള്ളതാക്കാനും വളർച്ചയെ വർധിപ്പിക്കുകയും ചെയ്യും. ചെടി വളരുന്ന മുറക്ക് ഉരുളക്കിഴങ്ങ് സ്വാഭാവികമായി മണ്ണിൽ അലിഞ്ഞുചേരും. എന്നാൽ ചെടിക്ക് വളരാൻ ആവശ്യമായ പോഷകങ്ങൾ നൽകുകയും ചെയ്യും.

എങ്ങനെ ഉരുളക്കിഴങ്ങിൽ റോസ് ചെടി നടാമെന്നല്ലേ. ഉരളക്കിഴങ്ങിൽ നടാനുദ്ദേശിക്കുന്ന റോസ് കമ്പിനേക്കാൾ ചെറിയ ഒരു ദ്വാരം ഇടുക. സ്ക്രൂ, ഡ്രില്ലർ എന്നിവ ഉപയോഗിച്ചും ദ്വാരം ഇടാവുന്നതാണ്. ഡയഗണലായി മുറിച്ചെടുത്ത റോസ്ക്കമ്പ് ഒരു ഹോർമോൺ ജെൽ അല്ലെങ്കിൽ തേനിൽ റോസാ കമ്പ് മുക്കി എടുക്കണം. ശേഷം തുളച്ച ഉരുളക്കിഴങ്ങിന്റെ ദ്വാരത്തിലേക്ക് റോസാ കമ്പ് വെക്കുക. ഉരുളക്കിഴങ്ങും റോസാപ്പൂവും ഒരുമിച്ച് കുറഞ്ഞത് മൂന്ന് ഇഞ്ച് നല്ല മണ്ണ് കൊണ്ട് മൂടുക. കുറച്ചു നാൾ കൊണ്ട് തന്നെ റോസ്കമ്പ് നന്നായി വളരുകയും പൂവിടുകയും ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...