ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ആപ് ആകാന്‍ പ്ലാറ്റ്‌ഫോം

For full experience, Download our mobile application:
Get it on Google Play

മുംബൈ : റീല്‍സിനെ പോലെ തന്നെ പ്രവര്‍ത്തിക്കുന്ന ഒരു ആപ് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് റിലയന്‍സ് ജിയോ. ആപ്പിന്റെ പേര് ‘പ്ലാറ്റ്‌ഫോം’ എന്നാണ്. റീല്‍സിനെ പോലെ ഇത് എല്ലാവര്‍ക്കും കണ്ടെന്റ് അപ്‌ലോഡ് ചെയ്യാന്‍ തുറന്നു കിട്ടിയേക്കില്ല. വിനോദ വ്യവസായത്തിലുള്ള താരങ്ങള്‍ക്കായിരിക്കും ഇതില്‍ചേര്‍ന്ന് കണ്ടെന്റ് അപ്‌ലോഡ് ചെയ്യാന്‍ സാധിക്കുക എന്നാണ് സൂചന. അവരുടെ മിടുക്കിന് അനുസരിച്ച് സ്വാഭാവികമായി വളര്‍ന്ന് സ്ഥിര വരുമാനം ഉണ്ടാക്കാനും അത് വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കാനുമുള്ള അവസരം പ്ലാറ്റ്‌ഫോമില്‍ ലഭിച്ചേക്കും.

ജിയോ പ്ലാറ്റ്‌ഫോംസ്, റോളിങ് സ്‌റ്റോണ്‍സ് ഇന്ത്യ, ക്രീയേറ്റിവ്‌ലാന്‍ഡ് ഏഷ്യ എന്നിവ സംയുക്തമായാണ് പുതിയ ആപ് പുറത്തിറക്കുക. ചെറിയ വിഡിയോകളായിരിക്കും ഇറക്കാന്‍ സാധിക്കുക എന്നാണ് ശ്രുതി. ക്രിയേറ്റര്‍മാര്‍, പാട്ടുകാര്‍, നടീനടന്മാര്‍, സംഗീത സംവിധായകര്‍, നര്‍ത്തകര്‍, കോമഡി പരിപാടി അവതരിപ്പിക്കുന്നവര്‍, ഫാഷന്‍ ഡിസൈനര്‍മാര്‍ തുടങ്ങി സാംസ്‌കാരിക രംഗത്ത് ഇന്‍ഫ്‌ളുവന്‍സര്‍മാർ ആകാന്‍ താൽപര്യമുള്ള എല്ലാവര്‍ക്കും വേണ്ടിയാണ് ഈ ആപ്.

ഇന്ത്യന്‍ ടെലകോം രംഗത്തെ താരമായ ജിയോയുടെ ബാനറില്‍ ഉദയംകൊള്ളുന്ന ആപ് ആയതിനാല്‍ അത് രാജ്യത്ത് ശക്തമായ സ്വാധീനമുള്ള ഒന്നായേക്കും. ഇതില്‍ ആദ്യം ചേരുന്ന 100 പേര്‍ ഇത് സ്ഥാപിച്ചവര്‍ തന്നെ ആയിരിക്കും എന്നു പറയുന്നു. ക്ഷണം കിട്ടുന്നവര്‍ക്കു മാത്രമ‍േ ഈ ഘട്ടത്തില്‍ ആപ്പില്‍ ചേരാന്‍ സാധിക്കൂ. ഇവരുടെ അക്കൗണ്ടുകളില്‍ സ്വര്‍ണ്ണ നിറത്തിലുള്ള ടിക് ആലേഖനം ചെയ്തിരിക്കും. ഇവരാകും ഒറിജിനല്‍ മെമ്പര്‍മാര്‍. പ്ലാറ്റ്‌ഫോമില്‍ ചേരാന്‍ യോഗ്യതയുള്ള ക്ഷണിക്കാൻ കഴിയുക ഈ അംഗങ്ങള്‍ക്കാകും. അതിനായി റെഫറല്‍ പ്രോഗ്രാമുകള്‍ ഉണ്ടായിരിക്കുമെന്നും പറയുന്നു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...

വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്

0
തിരുവനന്തപുരം: വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്. മുക്കോലയിലെ ബാറിൽ...