നാ​ടക് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തിൽ നാ​ട​ക​ത്തി​ട്ട സം​ഘ​ടി​പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നാ​ട​ക പ്ര​വർ​ത്ത​ക​രു​ടെ സം​ഘ​ട​നയായ നാ​ടക് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തിൽ നാ​ട​ക​ത്തി​ട്ട സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ലാ പ്ര​സി​ഡന്റ് നാ​ട​ക​ക്കാ​രൻ മ​നോ​ജ് സു​നി​യു​ടെ അ​ദ്ധ്യ​ക്ഷ​ത​യിൽ ന​ഗ​ര​സ​ഭാ​ദ്ധ്യ​ക്ഷൻ അ​ഡ്വ.ടി. സ​ക്കീർ ഹു​സൈൻ ഉ​ദ്​ഘാ​ട​നം ചെ​യ്​തു. കേ​ര​ള ഫോ​ക് ലോർ അ​ക്കാ​ദ​മി അം​ഗം അ​ഡ്വ.സു​രേ​ഷ് സോ​മ ജി​ല്ലാ മെ​മ്പർ​ഷി​പ്പ് ക്യാ​മ്പ​യിൻ നിർ​വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി പ്രി​യ​രാ​ജ് ഭ​ര​തൻ മോ​ഡ​റേ​റ്റ​റാ​യി. നാ​ട​ക​രം​ഗ​ത്ത് 50 വർ​ഷം പി​ന്നി​ട്ട ക​ലാ​നി​ല​യം രാ​മ​ച​ന്ദ്ര​നെയും അ​ക്കാ​ദ​മി അ​വാർ​ഡ് നേ​ടി​യ സം​ഗീ​ത സം​വി​ധാ​യ​കൻ രാ​ജ​ഗോ​പാൽ അ​ടൂ​രി​നെയും അ​നു​മോ​ദി​ച്ചു. എ ഗോ​കു​ലേ​ന്ദ്രൻ, ആർ. എ​സ് ഹ​രി​ഹ​ര​നു​ണ്ണി, ഡോ. കെ പി കൃ​ഷ്​ണൻ കു​ട്ടി, മ​ധു​ലാൽ കെ.പു​തു​മ​ന​ എ​ന്നി​വർ സം​സാ​രി​ച്ചു. ഷൈ​ജു ഭാ​സ്​കർ, സു​നിൽ കർ​ത്ത​വ്യം, പ്രേം​ജി പ​ന്ത​ളം, പ്ര​വീൺ പ​ന്ത​ളം എ​ന്നി​വർ നാ​ട​ക​പ്പാ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കെ എ​സ് ബി​നു സ്വാ​ഗ​ത​വും സു​നിൽ സ​രി​ഗ ന​ന്ദി​യും പ​റ​ഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യം പകർത്തി ബ്ലാക്മെയിൽ ചെയ്ത സംഭവം ; ഒരാൾ കൂടി പിടിയിൽ

0
കോഴിക്കോട്: ബെംഗളൂരുവിലെ സുഹൃത്തിന്റെ താമസസ്ഥലത്ത് നിന്നും മലാപറമ്പ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി...

മെസ്സി വിവാദം : കൂടുതൽ ചട്ടലംഘനങ്ങൾ പുറത്ത് ; സർക്കാരില്ലാത്ത കരാറിൽ സർക്കാർ വിവരങ്ങൾ

0
തിരുവനന്തപുരം : അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാൻ, ഉത്തരവില്ലാതെ സർക്കാരിന്റെ പേരിൽ...

സ്വകാര്യ സ്കൂൾ പ്രിൻസിപ്പൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ ; ശരീരത്തിൽ 27 കുത്തേറ്റ മുറിവുകൾ

0
ഹൈദരാബാദ്: തെലങ്കാനയിലെ നാൽഗൊണ്ട ജില്ലയിൽ സ്വകാര്യ സ്കൂൾ പ്രിൻസിപ്പലായ 48 വയസ്സുകാരിയെ...

മെഗാ രക്ഷാപ്പാക്കേജിന് സർക്കാർ ; നിക്ഷേപം തിരിച്ചുനൽകാനാകാതെ 441 സഹകരണ ബാങ്കുകൾ

0
തിരുവനന്തപുരം : സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധി നേരിടുന്ന സഹകരണബാങ്കുകളുടെയും സംഘങ്ങളുടെയും കണക്കെടുത്ത് സർക്കാർ....