വീ​ടി​നു​ള്ളി​ല്‍ സ്ത്രീ​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ കൂ​ടെ താ​മ​സി​ച്ചി​രു​ന്ന​യാള്‍ അ​റ​സ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ചി​റ്റൂ​ര്‍ അ​ഞ്ചാം​മൈ​ലി​ല്‍ വീ​ടി​നു​ള്ളി​ല്‍ സ്ത്രീ​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ കൂ​ടെ താ​മ​സി​ച്ചി​രു​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട് ആ​ന​മ​ല സ്വ​ദേ​ശി വീ​രാ​സ്വാ​മി​യെ​യാ​ണ് (46) കൊ​ഴി​ഞ്ഞാ​മ്പാ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ങ്കി​ല്‍​മ​ട ഇ​ന്ദി​ര​ന​ഗ​ര്‍ കോ​ള​നി​യി​ലെ ആ​ര്‍.ജ്യോ​തി​ര്‍​മ​ണി​യെ​യാ​ണ് (45) ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ വി​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഭ​ര്‍​ത്താ​വു​മാ​യു​ള്ള ബ​ന്ധം വേ​ര്‍​പെ​ടു​ത്തി​യ ജ്യോ​തി​ര്‍​മ​ണി ഒ​രു വ​ര്‍​ഷ​ത്തോ​ള​മാ​യി വീ​രാ​സ്വാ​മി​യോ​ടൊ​പ്പം അ​ഞ്ചാം​മൈ​ലി​ലെ പു​റ​മ്പോ​ക്ക് ഭൂ​മി​യി​ല്‍ കു​ടി​ല്‍ കെ​ട്ടി താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. മ​ദ്യ​പി​ച്ചെ​ത്തി​യ വീ​രാ​സ്വാ​മി പ​ര​പു​രു​ഷ​ബ​ന്ധം ആ​രോ​പി​ച്ച്‌ മ​ര്‍​ദി​ക്കു​ക​യും ക​ഴു​ത്ത് ഞെ​രി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ചി​റ്റൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി

0
കൊച്ചി: ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന്...

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും : ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ...

0
തിരുവനന്തപുരം : സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...

ഇൻസ്റ്റഗ്രാം പരസ്യത്തിൽ വീണു; 10 ലക്ഷം രൂപ വായ്പക്ക് അപേക്ഷിച്ച സ്ത്രീക്ക് നഷ്ടമായത് 40...

0
തളിപ്പറമ്പ്: പത്തുലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്കായി അപേക്ഷ സമർപ്പിച്ച വീട്ടമ്മയ്ക്ക്...