‘കെ – റെയിൽ വരണം കേരളം വളരണം’ ഡിവൈഎഫ്ഐ ജനസഭ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ചെങ്ങന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെയും മാന്നാർ ബ്ലോക്ക് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ‘കെ – റെയിൽ വരണം കേരളം വളരണം’ എന്ന മുദ്രാവാക്യമുയർത്തി മുളക്കുഴ പിരളശ്ശേരി ജംഗ്ഷനിൽ ഡിവൈഎഫ്ഐ ജനസഭ സംഘടിപ്പിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് സെക്രട്ടറി ജെബിൻ പി വർഗീസ് അധ്യക്ഷതയിൽ കൂടിയ യോഗം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് എസ്‌.സതീഷ് ഉദ്ഘാടനം ചെയ്തു. മാന്നാർ ബ്ലോക്ക്‌ സെക്രട്ടറി ശ്രീനാഥ് ഗോപിനാഥ് സ്വാഗതം ആശംസിച്ചു.

സിപിഐ എം ജില്ലാ കമ്മറ്റിയംഗം എം.എച്ച് റഷീദ്, ഏരിയ സെക്രട്ടറി എം.ശശികുമാർ ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി സെക്രട്ടറി രാഹുൽ, ജില്ലാ പ്രസിഡന്റ് ജെയിംസ് സാമുവൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.എം അനസലി, സി ശ്യാംകുമാർ, രമ്യ രമണൻ. ജില്ലാ കമ്മിറ്റി ജോയിൻ സെക്രട്ടറി ദിനൂപ് വേണു, സുരേഷ് കുമാരപുരം, ജില്ലാ വൈസ് പ്രസിഡന്റ് പി.എ അൻവർ, സെക്രട്ടറിയേറ്റ് അംഗങ്ങളായ അഖിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഭിജിത്ത് പ്രവീൺ റെനീഷ് രാജൻ, ജീന താരാനാഥ്, കേബിൻ കെന്നഡി എന്നിവർ സംസാരിച്ചു. മുളക്കുഴ നോർത്ത് മേഖല സെക്രട്ടറി സെൽവൻ സി മാത്യു കൃതജ്ഞത രേഖപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം : പഴകുളം സ്വദേശിക്ക് തടവും പിഴയും

0
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നത കാണിച്ച് അപമാനിച്ച പ്രതിക്ക് അടൂർ...