ബഹുസ്വരത ഏകതയുടെ വിവിധ ഭാവങ്ങൾ മാത്രം : ഗീവർഗ്ഗീസ് മാർ യൂലിയോസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബഹുസ്വരത ഏകതയുടെ വിവിധ ഭാവങ്ങൾ മാത്രമാണെന്നും ദർശനം ഇല്ലാത്തവർ ആണ് അതിൻ്റെ പേരിൽ മല്ലിടുന്നത് എന്നും നാഷണൽ കൗൺസിൽ ഓഫ് ചർചസ് ഇൻ ഇന്ത്യയുടെ പ്രസിഡൻറ് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപൊലീത്ത പ്രസ്താവിച്ചു. കേരളത്തിലെ സഭകളുടെ ഐക്യ വേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസിൻ്റെ ട്രയനിയൽ അസംബ്ളി തിരുവനന്തപുരം യൂഹാനോൻ മാർ തോമാ മെട്രോപ്പോലീത്തൻ സ്റ്റഡി സെൻ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത.

കെസിസി പ്രസിഡണ്ട് ബിഷപ്പ് ഡോ ഉമ്മൻ ജോർജ് അധ്യക്ഷത വഹിച്ചു. ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പാ, ഡോ.കുര്യാക്കോസ് മാർ സേവറിയോസ് വലിയ മെത്രാപ്പോലീത്ത, മാത്യൂസ് മാർ സിൽവനിയോസ് എപ്പിസ്കോപ്പാ, ബിഷപ്പ് ഡോ. സെൽവദാസ് പ്രമോദ്, ബിഷപ്പ് ഡോ. ജോർജ് ഈപ്പൻ, ബിഷപ്പ് മോഹൻ മാനുവൽ, കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ്, ട്രഷറർ റവ.ഡോ. എൽ ടി പവിത്രസിംഗ്, ഡോ. ജോസഫ് കറുകയിൽ കോർ എപ്പിസ്കോപ്പ, റവ. എ. ആർ. നോബിൾ എന്നിവർ പ്രസംഗിച്ചു. കെസിസിയുടെ മണിപ്പൂർ മെഡിക്കൽ ടീമിന് നേതൃത്വം നൽകിയ ഡോ. ജെറി മാത്യുവിനെ യോഗത്തിൽ ആദരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിന് സൈഡ് കൊടുക്കാത്തതിന് കാർ ഡ്രൈവറുടെ മൂക്ക് ഇടിച്ചു തകർത്തു : പത്തനംതിട്ട...

0
പത്തനംതിട്ട: സ്കൂട്ടറിന് സൈഡ് കൊടുത്തില്ല എന്നാരോപിച്ച് കാർ ഡ്രൈവറുടെ മൂക്കിന്റെ പാലം...

വിമാന ടിക്കറ്റ് നിരക്ക് വർധന: യാത്രാനിരക്ക് കൊള്ളയടിക്കുന്ന കമ്പനികൾക്കെതിരെ വിമർശനവുമായി സുപ്രീം കോടതി

0
ദില്ലി: അമിത വിമാന ടിക്കറ്റ് നിരക്കിൽ വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം....

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേട് ; എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു

0
കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ...