വര്‍ക്കലയില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ തീവണ്ടിയിടിച്ച്‌ മരിച്ചനിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

വര്‍ക്കല : വര്‍ക്കലയില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ തീവണ്ടിയിടിച്ച്‌ മരിച്ചനിലയില്‍ കണ്ടെത്തി. കല്ലമ്പലം മാവിന്‍മൂട് ഉത്രാടത്തില്‍ രവിയുടെയും മായയുടെയും മകന്‍ യദു എന്നുവിളിക്കുന്ന യാദവ് (18) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ ഗേറ്റിനു സമീപത്താണ് അപകടം . ബെംഗളൂരു-കന്യാകുമാരി ഐലന്‍ഡ് എക്‌സ്‌പ്രസ് ഇടിച്ചായിരുന്നു അപകടം. വര്‍ക്കല ഗവ. മോഡല്‍ എച്ച്‌.എസ്.എസിലെ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു. വര്‍ക്കല പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...

റോഡരികിൽ ഉപേക്ഷിച്ച ചോക്ലേറ്റുകൾ ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെയെത്തി; പ്രദേശത്ത് വൻ തോതിൽ തിക്കും തിരക്കും

0
കാൻപുർ: കാലാവധി കഴിഞ്ഞ ചോക്ലേറ്റുകൾ റോഡരികിലെ മാലിന്യകൂമ്പാരത്തിൽ തള്ളി. പിന്നാലെ ചോക്ലേറ്റുകൾ...