കോലഞ്ചേരിയിൽ പ്ലസ് വൺ വിദ്യാർഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

എറണാകുളം: കോലഞ്ചേരി ഐക്കരനാടിൽ പ്ലസ് വൺ വിദ്യാർഥിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറമ്പാട്ടുവീട്ടിൽ ഏബൽ സിജുവാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സെന്റ് പീറ്റേഴ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർഥിയായിരുന്നു ഏബൽ സിജു. സ്കൂളിൽ നിന്ന് അധ്യാപകർ മൊബൈൽ ഫോൺ വാങ്ങിവച്ച അതേ ദിവസമാണ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് മർക്കസ് സന്ദർശിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ; സമസ്ത നേതാക്കളുമായി ചർച്ച നടത്തി

0
മലപ്പുറം: ആദ്യമായി കാരന്തൂര്‍ മര്‍ക്കസില്‍ എത്തി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍...

മൂന്ന് വർഷങ്ങൾക്കുള്ളിൽ എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിൽ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും...

0
ന്യൂഡല്‍ഹി: 2029 ന് മുന്‍പ് എന്‍ഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളില്‍ ഏകീകൃത...

ക്ഷേത്രത്തിൽ നിന്ന് ദേവിയുടെ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി കുന്നംകുളം പോലീസ്

0
തൃശൂർ: കുന്നംകുളം മാക്കാലിക്കാവ് ക്ഷേത്രത്തിൽ നിന്ന് ദേവിയുടെ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ച...

ഉപതിരഞ്ഞെടുപ്പ് ഫലം യു.ഡി.എഫ് സർക്കാരിന്റെ ജനക്ഷേമേ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ ;  പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
അരുവാപ്പുലം : ഉപതിരഞ്ഞെടുപ്പ് ഫലം വി.ഡി സതീശൻ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളുടെ...