പ്ലസ്​ ടു കെമിസ്​ട്രി ചോദ്യ പേപ്പർ വിവാദം : 12 അധ്യാപകർക്ക്​ അഞ്ച്​ വർഷം വിലക്കും താക്കീതും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: 2022ലെ ​പ്ല​സ്​ ടു ​കെ​മി​സ്​​ട്രി പ​രീ​ക്ഷ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​ന​ർ​ഹ​മാ​യി മാ​ർ​ക്ക്​ ല​ഭി​ക്കു​ന്ന രീ​തി​യി​ൽ ഉ​ത്ത​ര​സൂ​ചി​ക ത​യാ​റാ​ക്കി​യെ​ന്ന​തി​ന്​ 12 ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​രെ ചോ​ദ്യ​​പേ​പ്പ​ർ നി​ർ​മാ​ണം, ഉ​ത്ത​ര​സൂ​ചി​ക ത​യാ​റാ​ക്ക​ൽ ജോ​ലി​ക​ളി​ൽ​നി​ന്ന്​ അ​ഞ്ച്​ വ​ർ​ഷ​ത്തേ​ക്ക്​ വി​ല​ക്കി​യും താ​ക്കീ​ത്​ ന​ൽ​കി​യും അ​ച്ച​ട​ക്ക ന​ട​പ​ടി. എ​ന്നാ​ൽ തെ​റ്റാ​യ ചോ​ദ്യ​​​പേ​പ്പ​റും ഉ​ത്ത​ര​സൂ​ചി​ക​യും ത​യാ​റാ​ക്കി ന​ൽ​കി​യെ​ന്ന്​ ആ​രോ​പ​ണം ഉ​യ​ർ​ന്ന കൊ​ല്ലം ജി​ല്ല​യി​ൽ നി​ന്നു​ള്ള അ​ധ്യാ​പ​ക​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ത​യാ​റാ​യ​തു​മി​ല്ല.

2022 മാ​ർ​ച്ചി​ൽ ന​ട​ന്ന പ്ല​സ്​ ടു ​പ​രീ​ക്ഷ​യി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ വി​ഭാ​ഗം സ്വീ​ക​രി​ച്ച ഏ​ക​പ​ക്ഷീ​യ ന​ട​പ​ടി​ക​ൾ ഏ​​റെ വി​വാ​ദ​മാ​യി​രു​ന്നു. ചോ​ദ്യ​​പേ​പ്പ​റി​ൽ തെ​റ്റ്​ ക​ട​ന്നു​കൂ​ടി​യ​തും വി​ദ്യാ​ർ​ഥി​ക​ളെ കു​ഴ​പ്പി​ച്ച​തും വാ​ർ​ത്ത​യാ​യി​രു​ന്നു. ഇ​തി​ന്​ ശേ​ഷം മൂ​ല്യ​നി​ർ​ണ​യ​ത്തി​നാ​യി 12 അ​ധ്യാ​പ​ക​രെ ഉ​ത്ത​ര​സൂ​ചി​ക (സ്കീം) ​ത​യാ​റാ​ക്കാ​നാ​യി നി​യോ​ഗി​ച്ചി​രു​ന്നു. ഈ ​സൂ​ചി​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​ന​ർ​ഹ​മാ​യി മാ​ർ​ക്ക്​ ല​ഭി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണെ​ന്ന്​ അ​ന്ന​ത്തെ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റും പ​രീ​ക്ഷ ജോ​യ​ന്‍റ്​ ഡ​യ​റ​ക്​​ട​റും ക​ണ്ടെ​ത്തി 12 അ​ധ്യാ​പ​ക​ർ​ക്ക്​ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്​ ന​ൽ​കു​ക​യാ​യി​രു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മധ്യപ്രദേശിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെ പോസ്റ്റിൽ കെട്ടിയിട്ട് ഷോക്കടിപ്പിച്ചു

0
ഭോപ്പാൽ: മധ്യപ്രദേശിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെ പോസ്റ്റിൽ...

ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ ഏഴുദിവസത്തേക്ക് ട്രെയിൻ വാടകക്കെടുത്ത് സി.പി.ഐ

0
തിരുവനന്തപുരം: സെപ്തംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നുള്ള...

കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചു

0
കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചു. ബേടകം തലേക്കുന്ന്...

കൂടല്‍ വ്യാജ പീഡന പരാതിക്കേസില്‍ നീതി ലഭിച്ചില്ലെന്ന് പോലീസ് അതിക്രമത്തിനിരയായ 20 കാരന്‍

0
പത്തനംതിട്ട: കൂടല്‍ വ്യാജ പീഡന പരാതിക്കേസില്‍ നീതി ലഭിച്ചില്ലെന്ന് പോലീസ് അതിക്രമത്തിനിരയായ...