Tuesday, May 14, 2024 10:45 am

പ്ലസ് വണിന് 10-20 ശതമാനം വരെ സീറ്റ് വര്‍ധിപ്പിക്കും : മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്ലസ് വണ്‍ വിഷയം വീണ്ടും നിയമസഭയില്‍. സീറ്റ് കുറവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉന്നയിച്ച്‌ പ്രതിപക്ഷം രംഗത്തെത്തി. 50 താലൂക്കുകളിലാണ് സീറ്റ് കുറവുള്ളതെന്ന് പ്രതിപക്ഷത്തിന് മറുപടിയായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍ കുട്ടി പറഞ്ഞു. പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തിര നടപടിയെടുത്തിട്ടുണ്ടെന്നും പ്ലസ് വണിന് സീറ്റ് വര്‍ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

10-20 ശതമാനം വരെ സീറ്റ് വര്‍ധിപ്പിക്കും. സീറ്റ് കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്ന് കുറവുള്ള സ്ഥലങ്ങളിലേക്ക് മാറ്റും. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സീറ്റ് നല്‍കും. സീറ്റുകള്‍ പുനക്രമീകരിക്കും. പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പിന് താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 5812 ഫുള്‍ എ പ്ലസുകാര്‍ക്കാണ് സീറ്റ് ലഭിക്കാനുള്ളതെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പന്നിവിഴ മഹാദേവ ദക്ഷിണാമൂർത്തിക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ ഉത്സവം ഇന്ന് മുതൽ

0
അടൂർ : പന്നിവിഴ മഹാദേവ ദക്ഷിണാമൂർത്തിക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ ഉത്സവം ഇന്ന് മുതൽ...

വടകരയിൽ കെ.കെ. ശൈലജ തന്നെ ജയിക്കും ; വിലയിരുത്തലുമായി സി.പി.എം

0
കോഴിക്കോട്: വടകര ലോക്‌സഭാമണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജയ്ക്കുതന്നെയാണ് നേരിയ മുൻതൂക്കമെന്ന്...

കൊടുമണ്ണിൽ താത്‌കാലിക നടപ്പാലം ഒലിച്ചുപോയി

0
കൊടുമൺ : ഏഴംകുളം - കൈപ്പട്ടൂർ റോഡിൽ കൊടുമൺ പഴയ പോലീസ്...

പാര്‍ട്ടിക്കകത്തെ ഭിന്നിപ്പ് ; രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി ആശങ്കയിൽ

0
ലക്നൗ: റായ്‍ബറേലിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ദിനേഷ് പ്രതാപ്...