കൊവിഡ് പ്രതിരോധം : മൂന്നാഴ്ചത്തെ ലോക്ക്ഡൗൺ തുടരുന്നതിനിടെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : രാജ്യത്ത് കൊവിഡ് 19 പ്രതിരോധത്തിനായി മൂന്നാഴ്ചത്തെ ലോക്ക് ഡൌൺ തുടരുന്നതിനിടെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി. വീഡിയോയിലൂടെയാണ് മോദിയുടെ സന്ദേശം. കൊവിഡ് 19 പ്രതിരോധിക്കാനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗൺ രാജ്യത്ത് തുടരുകയാണ്.

ലോക്ക് ഡൗണില്‍ രാജ്യം നന്നായി പ്രതികരിച്ചു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് സാമൂഹ്യപ്രതിബദ്ധതയുടെ ഉദാഹരണം എന്നും മോദി പറഞ്ഞു. പല രാജ്യങ്ങളും ഇത് മാതൃകയാക്കുന്നു.  ഏപ്രില്‍ 14 വരെ 21 ദിവസത്തെ രാജ്യവ്യാപക ലോക്ക് ഡൗണാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വൈറസിന്‍റെ സമൂഹവ്യാപനം തടയാനായി രാജ്യത്തെ എല്ലാ ആളുകളും വീടിനുള്ളില്‍ തന്നെ തുടരണമെന്നാണ് നിര്‍ദേശം. ലോക്ക്ഡൗൺ കര്‍ശനമായി നടപ്പാക്കാനും അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....