ചേരി നിവാസികള്‍ക്ക് സ്വന്തമായി വീട് ; 3,024 ഗുണഭോക്താക്കള്‍ക്ക് ഫ്‌ലാറ്റിന്റെ താക്കോല്‍ കൈമാറി മോദി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഇന്‍-സിറ്റു ചേരി പുനരധിവാസ പദ്ധതിക്ക് കീഴില്‍ ഡല്‍ഹിയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 3024 പുതിയ ഫ്‌ലാറ്റുകള്‍ നല്‍കി. ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റി 376 ചേരി ക്ലസ്റ്ററുകളില്‍ ഇന്‍-സിറ്റു ചേരി പുനരധിവാസ പദ്ധതി പ്രകാരം എല്ലാവര്‍ക്കും വീട് നല്‍കുന്നുണ്ടെന്ന് പിഎംഒ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ചേരി നിവാസികള്‍ക്ക് സൗകര്യങ്ങളോടുകൂടിയതും മെച്ചപ്പെട്ടതും ആരോഗ്യകരവുമായ ജീവിത അന്തരീക്ഷം പ്രധാനം ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...