പ്ര​ധാ​ന​മ​ന്ത്രി ആ​യ ശേ​ഷം സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ളെപ്പ​റ്റി മോ​ദി ഇതുവരെ സം​സാ​രി​ച്ചി​ട്ടി​ല്ല ; വിമർശനവുമായി ഫാ​റൂ​ഖ് അ​ബ്ദു​ള്ള

For full experience, Download our mobile application:
Get it on Google Play

ജ​മ്മു: പ്ര​ധാ​ന​മ​ന്ത്രി ആ​യ​തി​ന് ശേ​ഷം സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ളെ പ​റ്റി മോ​ദി സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്ന് ജ​മ്മു കാ​ഷ്​മീ​ർ നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് പ്ര​സി​ഡ​ന്‍റ് ഫാ​റൂ​ഖ് അ​ബ്ദു​ള്ള. ഭ​ര​ണ​ത്തി​ൽ തു​ട​രാ​നാ​യി മോ​ദി ഹി​ന്ദു​ക്ക​ളെ ഭ​യ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ക്കുന്നു. മോ​ദി ഇ​പ്പോ​ൾ രാ​ജ്യ​ത്തെ ഭി​ന്നി​പ്പി​ച്ച് ഭ​രി​ക്കു​ക​യാ​ണ്. മു​സ്‌​ലീ​ങ്ങ​ൾ​ക്ക് പ​ണം ന​ൽ​കാ​നാ​യി ഹി​ന്ദു​ക്ക​ളു​ടെ താ​ലി​മാ​ല​ക​ൾ വി​ൽ​ക്കു​ന്ന സ്ഥി​തി വ​രു​മെ​ന്നു​മാ​ണ് മോ​ദി പ​റ​യു​ന്ന​ത്. ഇ​ന്ത്യ​യി​ലെ സ​ഹോ​ദ​രി​മാ​രു​ടെ​യും അ​മ്മ​മാ​രു​ടെ​യും താ​ലി​മാ​ല​ക​ൾ വി​ൽ​ക്കാ​നാ​യി ത​ങ്ങ​ൾ അ​ത്ര മോ​ശ​പ്പെ​ട്ട​വ​രാ​ണോ എ​ന്ന് ഫാ​റൂ​ഖ് അ​ബ്ദു​ള്ള ചോ​ദി​ച്ചു. മു​സ്‌​ലീ​ങ്ങ​ൾ കൂ​ട്ടി​ക​ളെ ഉ​ണ്ടാ​കു​ന്നു എ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​തി. കു​ട്ടി​ക​ൾ എ​ന്നാ​ൽ ദൈ​വ​ത്തി​ന്‍റെ ദാ​ന​മാ​ണ്. സ്വ​ന്തം ഭാ​ര്യ​ക്ക് പോ​ലും പ്രാ​ധാ​ന്യം ന​ൽ​കാ​ത്ത മോ​ദി​ക്കെ​ങ്ങ​നെ ഇ​തി​ന്‍റെ മൂ​ല്യം മ​ന​സി​ലാ​കു​മെ​ന്നും അദ്ദേ​ഹം ചോ​ദി​ച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിയറ്റ്നാം ബോട്ട് അപകടം : മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്

0
കൊല്ലം: വിയറ്റ്‌നാമിൽ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ.സി തോമസ്,...

അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള ; എസ്ഐടി അന്വേഷണം അന്തിമ ഘട്ടത്തിൽ

0
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയിൽ എസ്ഐടി അന്വേഷണം അന്തിമ ഘട്ടത്തിൽ. ട്രസ്റ്റിൽ...

‘ഇറാനിലെ ഊർജ പ്ലാന്റുകളും പാലങ്ങളും തകർക്കും, മതിയെന്ന് ഞാൻ പറയുന്നത് വരെ യുദ്ധം തുടരും’...

0
വാഷിങ്ടൺ : ഇറാനുമായി ധാരണയിൽ എത്തിയില്ലെങ്കിൽ‌, അടുത്ത ആഴ്ച മുതൽ യുഎസ്...

സ്വന്തം കറൻസിയും പതാകയും ദേശീയഗാനവും ; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂചിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ നിന്ന് തങ്ങൾ സ്വതന്ത്രരായതായി ബലൂചിസ്ഥാൻ പ്രഖ്യാപിച്ചു. സോഷ്യൽ...