രാജസ്ഥാനിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി

For full experience, Download our mobile application:
Get it on Google Play

ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് ഭരണകാലത്ത് പ്രധാനമന്ത്രി പ്രവര്‍ത്തിച്ചത് ഒരു സൂപ്പര്‍ പവറിന്റെ കീഴിലായിരുന്നുവെന്നും സര്‍ക്കാര്‍ വിദൂര നിയന്ത്രണത്തിലൂടെയാണ് പ്രവര്‍ത്തിച്ചതെന്നും രാജസ്ഥാനില്‍ ബുധനാഴ്ച നടന്ന പൊതു റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

2014-ന് മുമ്പുള്ള സാഹചര്യം എന്തായിരുന്നു അഴിമതിക്കെതിരെ ജനങ്ങള്‍ തെരുവിലുണ്ടായിരുന്നു, വന്‍ നഗരങ്ങളില്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടായിരുന്നു. പ്രധാനമന്ത്രിക്ക് മുകളില്‍ ഒരു മഹാശക്തി ഉണ്ടായിരുന്നു, റിമോട്ട് കണ്‍ട്രോളിലൂടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് – പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനില്‍ ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇന്ത്യയില്‍ കോണ്‍ഗ്രസ് ഭരണകാലത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൂടുതലായിരുന്നുവെന്നും യുവാക്കള്‍ ഇരുട്ടിലായിരുന്നെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ബിജെപി അധികാരത്തില്‍ വന്നതു മുതല്‍ ഇന്ത്യ ലോകമെമ്പാടും പ്രശംസിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി പ്രതിസന്ധിക്കിടെ മണിയാർ പദ്ധതി ഇനിയും വൈകിക്കരുത് – കെ.എസ്.ഇ.ബി ഉടൻ ഏറ്റെടുക്കണം :...

0
പത്തനംതിട്ട : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ജനങ്ങൾ വൈദ്യുതി...

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...

മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീ പിടിച്ച സംഭവത്തിൽ വഴിതിരിവ്

0
ബെംഗളൂരു: മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീ പിടിച്ച...

പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന് മൃതദേഹത്തോട് അനാദരവ് കാണിച്ചതായി...

0
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന്...