അസമിന്റെ മണ്ണിലും എയിംസ് എത്തി , ഉദ്ഘാടന കർമ്മം നിർവഹിച്ച് പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കാത്തിരിപ്പുകൾക്കൊടുവിൽ അസമിന്റെ മണ്ണിലും എയിംസ് എത്തി. അസമിലെ ആദ്യത്തെ എയിംസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. എയിംസിന് പുറമേ, മൂന്ന് പുതിയ മെഡിക്കൽ കോളേജുകൾ കൂടി സർക്കാർ നാടിന് സമർപ്പിച്ചിരിക്കുകയാണ്. 1,123 കോടി രൂപ ചെലവഴിച്ചാണ് അസമിൽ എയിംസിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. കഴിഞ്ഞ 9 വർഷത്തിനിടെ വിവിധ അടിസ്ഥാന സൗകര്യ പദ്ധതികൾ മോദി സർക്കാർ രാജ്യത്ത് നടപ്പാക്കുന്നുണ്ട്.

ഇതിന്റെ ഭാഗമായാണ് അസമിലെ എയിംസിന്റെ നിർമ്മാണവും. രാജ്യത്തുടനീളം ആരോഗ്യ മേഖല ശക്തമാക്കുന്നതിന്റെ ഭാഗമായി മെഡിക്കൽ കോളേജുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. 9 വർഷം കൊണ്ട് മുന്നൂറോളം പുതിയ മെഡിക്കൽ കോളേജുകളാണ് രാജ്യത്ത് നിർമ്മിച്ചത്. കൂടാതെ, പാവപ്പെട്ടവർക്ക് ചികിത്സ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കേന്ദ്രം ആയുഷ്മാൻ ഭാരത് യോജന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് രാജ്യത്തെ എംബിബിഎസ് സീറ്റുകളുടെ എണ്ണവും ഇരട്ടിയാക്കി ഉയർത്തിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

0
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി...

പ്രധാനമന്ത്രിയുടെ വിഡിയോ നീക്കം ചെയ്ത സംഭവം : മെറ്റ പ്രതിനിധികൾ ഇന്ന് കേന്ദ്ര സർക്കാരിന്...

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ നീക്കം ചെയ്ത സംഭവത്തിൽ...

മഴക്കെടുതി : കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുക വർ‌ധിപ്പിച്ച് മന്ത്രിസഭ

0
ആലപ്പുഴ : മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന വ്യാപാരികൾക്ക് സഹായ പദ്ധതി തീരുമാനിച്ച്...

ദ്വയാർഥ പരാമർശം ; ഉദയനിധിയുടെ അറസ്റ്റിനെ പിന്തുണച്ച് കങ്കണ റണൗട്ട്

0
ചെന്നൈ : നടി തൃഷയ്‌ക്കെതിരായ ദ്വയാർഥപ്രയോഗത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ...