അടുത്തവർഷം ചെങ്കോട്ടയിലായിരിക്കില്ല വീട്ടിലാകും മോദി പതാകയുയർത്തുക ; മറുപടിയുമായി ഖാർഗെ

For full experience, Download our mobile application:
Get it on Google Play

ദില്ലി: അടുത്തവര്‍ഷം ഓഗസ്റ്റ് പതിനഞ്ചിന് ചെങ്കോട്ടയില്‍ കാണാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ പരാമര്‍ശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അടുത്തവര്‍ഷം ചെങ്കോട്ടയിലായിരിക്കില്ല, വീട്ടിലായിരിക്കും മോദി പതാകയുയര്‍ത്തുകയെന്ന് ഖാര്‍ഗെ മാധ്യമങ്ങളോട് പറഞ്ഞു.

സ്വാതന്ത്ര്യദിനാഘോഷത്തിന് ചെങ്കോട്ടയില്‍ എത്താതിരുന്ന ഖാര്‍ഗെ, വീഡിയോ സന്ദേശത്തിലൂടെ മോദിക്ക് മറുപടി നല്‍കി. രാജ്യത്തെ വികസനം എന്‍ഡിഎ സര്‍ക്കാരിലൂടെയായിരുന്നെന്ന പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തെ ഖാര്‍ഗെ രൂക്ഷമായി വിമര്‍ശിച്ചു. ”ഇന്ത്യയില്‍ വികസനം പെട്ടെന്നുണ്ടായതല്ല. എല്ലാ പ്രധാനമന്ത്രിമാരും രാജ്യത്തിന്റെ പുരോഗതിക്ക് സംഭാവന നല്‍കിയിട്ടുണ്ട്. ഇന്ന് ജനാധിപത്യവും ഭരണഘടനയും സ്വയംഭരണ സ്ഥാപനങ്ങളും ഗുരുതരമായ ഭീഷണിയിലാണ്” – ഖാര്‍ഗെ ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിസ് വേൾഡ് 2026 കിരീടം ചൂടി ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോള

0
ഹനോയ്: മിസ് വേൾഡ് കിരീടം ചൂടി ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോള....

കാസർകോട് റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു

0
കാസർകോട് : റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു. ചാമുണ്ടിക്കുന്ന്...

തിരിച്ചടിച്ച് അമേരിക്ക ; ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു

0
വാഷിങ്ടൺ/ടെഹ്റാൻ: ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക. ഐആർജിസിയുടെ എണ്ണക്കപ്പലുകളായ എം/ടി...

കയ്പമം​ഗലം അപകടം : സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു : രാജീവ്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പമം​ഗലത്തെ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ...