കെ.പി രാമന്‍ നായര്‍ ഭാക്ഷാപഠന കേന്ദ്രം ; വായന മാസാചാരണവും പി.എന്‍ പണിക്കര്‍ അനുസ്മരണവും

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ഇലഞ്ഞിമേല്‍ കെ.പി രാമന്‍ നായര്‍ ഭാക്ഷാപഠന കേന്ദ്രത്തിന്റെയും അങ്ങടിക്കല്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെയും നേതൃത്വത്തിൽ വായന മാസാചാരണവും പി.എന്‍ പണിക്കര്‍ അനുസ്മരണവും നടന്നു. പരിപാടിയില്‍ പിറ്റിഎ പ്രസിഡന്റ് പി.ഡി സുനീഷ് കുമാർ അധ്യക്ഷനായിരുന്നു. ചടങ്ങിൽ ഡോ.ബി.ജയപ്രകാശ് പ്രഭാഷണം നടത്തി. അധ്യാപകന്‍ സി.ഷാജീവ്, ഡോ.നിഷികാന്ത്, എന്‍.ജി മുരളീധരകുറുപ്പ്, കൃഷ്ണകുമാര്‍ കാരയ്ക്കാട്, പ്രഭാകരന്‍ നായര്‍ ബോധിനി, കല്ലാര്‍ മദനന്‍, ഹെഡ് മാസ്റ്റര്‍ എം.സുനില്‍ കുമാര്‍ എന്നിവർ സംസാരിച്ചു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം’ : വിവാദ സന്ദേശവുമായി തൃശൂരിലെ സ്കൂൾ ഉടമ

0
തൃശൂർ : മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ....

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...