പി.​എ​ൻ.​ബി​ ​ത​ട്ടി​പ്പ് :​ മുൻ മാനേജർ റി​ജി​ലി​ന്റെ ക​സ്റ്റ​ഡി​ ​ഇ​ന്ന് ​അ​വ​സാ​നി​ക്കും

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് ​:​ ​പ​ഞ്ചാ​ബ് ​നാ​ഷ​ണ​ൽ​ ​ബാ​ങ്കി​ലെ​ ​കോ​ഴി​ക്കോ​ട് ​കോ​ർ​പ്പ​റേ​ഷ​ന്റേ​തു​ൾ​പ്പെ​ടെ​ ​അ​ക്കൗ​ണ്ടു​ക​ളി​ൽ​ ​തി​രി​മ​റി​ ​ന​ട​ത്തി​യ​ ​കേ​സി​ൽ​ ​അ​റ​സ്റ്റി​ലാ​യ​ ​മു​ൻ​ ​മാ​നേ​ജ​ർ​ ​എം.​പി.​ ​റി​ജി​ലി​ ​(32​)​ ​ന്റെ​ ​അ​ഞ്ച് ​ദി​വ​സ​ത്തെ​ ​ക്രൈം​ബ്രാ​ഞ്ച് ​ക​സ്റ്റ​ഡി​ ​ഇ​ന്ന് ​അ​വ​സാ​നി​ക്കും.​ ​ഇ​യാ​ളു​ടെ​ ​ജാ​മ്യാ​പേ​ക്ഷ​യും​ ​ഇ​ന്ന് ​കോ​ട​തി​ ​പ​രി​ഗ​ണി​ക്കും. ഓ​ഹ​രി​ ​ഊ​ഹ​ക​ച്ച​വ​ട​ത്തി​നും​ ​ലോ​ണി​ന്റെ​ ​ത​വ​ണ​ ​അ​ട​യ്ക്കു​ന്ന​തി​നും​ ​ഓ​ൺ​ലൈ​ൻ​ ​റ​മ്മി​ ​ക​ളി​ക്കു​ന്ന​തി​നും​ ​പ​ണം​ ​റി​ജി​ൽ​ ​ബാ​ങ്കി​ലെ​ ​പ​ണം​ ​ഉ​പ​യോ​ഗി​ച്ചെ​ന്ന് ​ക്രൈം​ബ്രാ​ഞ്ച് ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​

കോ​ർ​പ്പ​റേ​റേ​ഷ​ന്റെ​യ​ട​ക്കം​ ​വി​വി​ധ​ ​അ​ക്കൗ​ണ്ടു​ക​ളി​ൽ​ ​നി​ന്നാ​യി​ 12.68​ ​കോ​ടി​ ​രൂ​പ​യാ​ണ് ​ഇ​യാ​ൾ​ ​ത​ട്ടി​യെ​ടു​ത്ത​ത്.​ 2014​ ​മു​ത​ലാ​ണ് ​വി​വി​ധ​ ​ഓ​ഹ​രി​ക​ളി​ൽ​ ​പ​ണം​ ​നി​ക്ഷേ​പി​ക്കാ​ൻ​ ​റി​ജി​ൽ​ ​ആ​രം​ഭി​ച്ച​ത്.​ ​കൊ​വി​ഡ് ​കാ​ല​ത്ത് ​ഊ​ഹ​ക്ക​ച്ച​വ​ടം​ ​ആ​രം​ഭി​ച്ചു.​ ​ഇ​തി​ൽ​ ​ന​ഷ്ടം​ ​സം​ഭ​വി​ച്ച​തോ​ടെ​യാ​ണ് ​അ​ക്കൗ​ണ്ടു​ക​ളി​ലെ​ ​പ​ണം​ ​തി​രി​മ​റി​ ​ചെ​യ്യാ​നും​ ​ത​ട്ടി​പ്പ് ​ന​ട​ത്താ​നും​ ​തു​ട​ങ്ങി​യ​ത്.​ ​ഇ​യാ​ൾ​ ​നേ​ര​ത്തെ​ ​ജോ​ലി​ ​ചെ​യ്ത​ ​എ​ര​ഞ്ഞി​പ്പാ​ല​ത്തെ​യും​ ​പാലക്കാ​ട് ​ജി​ല്ല​യി​ലെ​ ​മ​റ്റു​ര​ണ്ടും​ ​ശാ​ഖ​ക​ളി​ലേ​ക്കും​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തു​ന്നു​ണ്ട്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വടശ്ശേരിക്കരയിലെ വാട്ടര്‍ എ.റ്റി.എമ്മുകള്‍ നശിച്ചതോ … നശിപ്പിച്ചതോ ?

0
വടശ്ശേരിക്കര : വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് നടപ്പാക്കിയ വാട്ടര്‍ എ.റ്റി.എം പദ്ധതി...

പോലീസ് നടപടി ഭരണകൂടം യുവജനങ്ങൾക്ക് നേരെ ചെയ്ത അനീതികളുടെ പട്ടികയിലെ ‘ലജ്ജാകരമായ അധ്യായം’ :...

0
ന്യൂഡൽഹി : പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് നടന്ന 'സൻസദ് ചലോ' മാർച്ചിലെ...

നീറ്റ് പരീക്ഷ ക്രമക്കേടിൽ ഒടുവിൽ പ്രതികരിച്ച് പ്രധാനമന്ത്രി

0
ദില്ലി: നീറ്റ് പരീക്ഷ ക്രമക്കേടിൽ ശക്തമായ നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്ന് പ്രധാനമന്ത്രി...

ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട മിസൈൽ ആക്രമണം ; പ്രതിഷേധമറിയിച്ച് ഇന്ത്യ

0
ന്യൂഡൽഹി : യുക്രൈൻ തീരത്ത് ചരക്കുകപ്പലിനുനേരെ റഷ്യ നടത്തിയ ആക്രമണത്തിൽ നാല്...