പോക്‌സോ കേസ്‌ : ബിജെപി നഗരസഭാംഗത്തിന്‍റെ മകനടക്കം 2 പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : സ്കൂള്‍ വിദ്യാര്‍ഥിനികളെ കാറില്‍ കയറ്റി വാഴാനി ഡാമിലേക്ക് കൊണ്ടുപോയ സംഭവത്തില്‍ ഒറ്റപ്പാലം നഗരസഭ ബിജെപി അംഗത്തിന്‍റെ മകനടക്കം രണ്ടുപേരെ ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തു. തോട്ടക്കര കളരിക്കല്‍ കെ എസ് ഷൈന്‍ (20), ഈസ്റ്റ് ഒറ്റപ്പാലം കല്ലുവെട്ടുകുഴിയില്‍ ഫഹദ് (19) എന്നിവരെയാണ് പോക്സോ ആക്‌ട് പ്രകാരം അറസ്റ്റു ചെയ്തത്. രണ്ട് വിദ്യാര്‍ഥിനികളെയാണ് വാടകക്കെടുത്ത കാറില്‍ കൊണ്ടുപോയത്.

ഇവര്‍ സ്കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കുട്ടികളെ ഡാമിലേക്ക് കൊണ്ടുപോയത് മനസിലായത്. രക്ഷിതാക്കളുടെ പരാതിയില്‍ ഒറ്റപ്പാലം പോലീസ് കേസെടുക്കുകയായിരുന്നു. ഒറ്റപ്പാലം അഞ്ചാം വാര്‍ഡ് (മയിലുംപുറം) കൗണ്‍സിലര്‍ ഷെറിഫയുടെയും മുന്‍ കൗണ്‍സിലര്‍ കെ ബി ശശികുമാറിന്‍റെയും മകനാണ് കെ എസ് ഷൈന്‍.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുംചൂടിന് വിട; യുഎഇ ആകാശത്ത് ഓഗസ്റ്റ് 24ന് ‘സുഹൈൽ’ നക്ഷത്രം തെളിയും

0
ദുബായ്: മാസങ്ങളായി യുഎഇയെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന വേനൽച്ചൂടിന് ആശ്വാസത്തിന്റെ സൂചനയായി സുഹൈൽ...

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...

രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു

0
ന്യൂഡൽഹി : ഉത്സവ സീസണ്‍ അടുത്തുവരവെ രാജ്യത്ത് പഞ്ചസാര വില...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...