പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെയ്ത കേസില്‍ യു​വാ​വ് റിമാന്‍ഡില്‍

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെയ്ത കേസില്‍ യു​വാ​വ് റിമാന്‍ഡില്‍. തേവള്ളി മി​ല്‍​മ ഡെ​യ​റി​ക്ക് സ​മീ​പം ടി.​ആ​ര്‍.​എ 178 ല്‍ ​വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന മെ​ഡ്വി​നെ (20) ആ​ണ് കൊ​ല്ലം വെ​സ്റ്റ് പോ​ലീ​സ്​ പിടികൂടിയത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത് പി​ന്നീ​ട് ഗ​ര്‍​ഭ​ച്ഛി​ദ്രം ന​ട​ത്തി​യെ​ന്നാ​ണ് ഇയാള്‍ക്കെതിരായ കേ​സ്.

പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊ​ല്ലം വെ​സ്റ്റ് പോ​ലീ​സ്​ ആണ് കേ​സ്​ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഗ​ര്‍​ഭ​ച്ഛി​ദ്ര​ത്തി​ന് സ​ഹാ​യം ന​ല്‍​കി​യ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി ആ​രം​ഭി​ച്ചു. കൊ​ല്ലം വെ​സ്റ്റ് സ​ബ് ഇ​ന്‍​സ്​​പെ​ക്ട​ര്‍ അ​നീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സു​നി​ല്‍, വി​നോ​ദ്, പ്ര​മോ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്രതിയെ പി​ടി​കൂ​ടി​യ​ത്. കോടതിയില്‍ ഹാജരാക്കിയ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...