തൃശൂര്‍ : കൊടുങ്ങല്ലൂര്‍ മതിലകം ചമക്കാലയില്‍ പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മതിലകം കൊടുങ്ങൂക്കാരന്‍ ബഷീറിന്റെ മകന്‍ സഹദിനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് 26 വയസായിരുന്നു. നിരപരാധിയാണെന്ന് എഴുതിയ കുറിപ്പ് കണ്ടെത്തി. 2021 ഡിസംബറില്‍ പോക്സോ കേസില്‍ ഉള്‍പ്പെട്ട് ജയിലിലായ സഹദ് ദിവസങ്ങള്‍ക്ക് മുമ്പാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. താന്‍ യാതൊരു കുറ്റവും ചെയ്തില്ലെന്ന് സൂചിപ്പിച്ച് മണിക്കൂറുകള്‍ക്ക് മുമ്പ് ഫേസ്ബുക്ക് പോസ്റ്റുമിട്ടിരുന്നു.
പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
RECENT NEWS
Advertisment



























