പോക്സോ കേസ് പ്രതിക്ക് 7 വർഷം തടവ് ശിക്ഷ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോക്സോ കേസ് പ്രതിക്ക് 7 വർഷം തടവ് ശിക്ഷ. 2017 ൽ അയിരൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ്  വർക്കല പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്.  ഇലകമൺ സ്വദേശി ലാൽ ( 39 ) എട്ടുവയസ്സുള്ള പെൺകുട്ടിയെ വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് ഉപദ്രവിക്കുകയായിരുന്നു. കുട്ടിയെ ബലമായി വായ് പൊത്തി ഉപദ്രവിച്ചു. ഇത് കണ്ട ഇളയ സഹോദരനായ കുട്ടി എതിർക്കാൻ ശ്രമിച്ചപ്പോൾ ആ കുട്ടിയെയും ഇയാൾ മർദ്ദിച്ചു. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അയിരൂർ പോലീസ് കേസെടുക്കുകയായിരുന്നു. ഈ കേസിലാണ് ഇപ്പോൾ കോടതി വിധി പ്രസ്താവിച്ചത്. ലാലിന്  മേൽ ചുമത്തിയ വിവിധ വകുപ്പുകളിലായി 18 വർഷം തടവും 30,000 രൂപ പിഴയുമാണ് കോടതി  വിധിച്ചത്. ആകെ 7 വർഷം തടവ് ശിക്ഷ അനുഭവിച്ചാൽ മതിയാകും. പിഴത്തുകയിൽ നിന്നും 20,000 രൂപ പെൺകുട്ടിക്ക് നൽകാനും കോടതി പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....