കൗണ്‍സിലിങ്ങിനെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി ; ശിശുക്ഷേമ സമിതി ചെയര്‍മാനെതിരെ പോക്സോ കേസ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: ശിശുക്ഷേമ സമിതി ജില്ലാ ചെയര്‍മാന്‍ ഇ.ഡി ജോസഫിനെതിരെ പോക്സോ കേസ് ചുമത്തി. കൗണ്‍സിലിങ്ങിനെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി എന്നാണ് ലഭിച്ച പരാതി. ജോസഫിനെതിരെ തലശ്ശേരി പോലീസ് കേസ് എടുത്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 21നാണ് സംഭവം നടന്നത്. പീഡന കേസില്‍ ഇര ആയ കുട്ടിയെ തലശ്ശേരി പോക്സോ കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച്‌ ആണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ കൗണ്‍സിലിംഗിനയച്ചത്. എരഞ്ഞോളി യില്‍ ഉള്ള സിഡബ്ലൂസിയുടെ ഓഫീസില്‍ വെച്ച്‌ ചെയര്‍മാന്‍ ഇ.ഡി ജോസഫ് ആണ് പെണ്‍കുട്ടിയ്ക്ക് കൗണ്‍സിലിംഗ് നല്‍കിയത്. ഇതിനിടെ ചെയര്‍മാന്‍ അപമര്യാദയായി പെരുമാറി എന്നാണ് പരാതിയില്‍ പറയുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലുവയിലെ ഏഴ് വയസുകാരിയുടെ കൊലപാതകം : പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെ...

0
കൊച്ചി: അഭിഭാഷകന്‍റെ വീട്ടില്‍ വീട്ടുജോലിക്കായി എത്തിച്ച ഏഴു വയസുകാരി ക്രൂരപീഡനത്തിന് ഇരയായി...

രഹസ്യ വിവരം കിട്ടി ചാക്കയിലെ സ്കൂളിന് സമീപത്ത് വന്നപ്പോൾ കിട്ടിയത് 8 കിലോ കഞ്ചാവ്...

0
തിരുവനന്തപുരം: ചാക്ക യുപിഎസിന് സമീപത്തുനിന്ന് എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ...

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...

ദില്ലി തീപിടുത്തം : വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ

0
ദില്ലി: ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ....