Wednesday, May 1, 2024 11:24 am

കണ്ണൂർ ശിശുക്ഷേമ സമിതി മുൻ ചെയർമാനെതിരെ വീണ്ടും പോക്സോ കേസ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂർ ശിശുക്ഷേമ സമിതി മുൻ ചെയർമാൻ ഇ. ഡി ജോസഫിനെതിരെ വീണ്ടും പോക്സോ കേസ്. കൗൺസിലിംഗിനിടെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിനാണ് കേസ്. കോടതിയുടെ നിർദേശപ്രകാരം തലശേരി പോലീസാണ് കേസെടുത്തത്. നേരത്തേ മറ്റൊരു പരാതിയിൽ ജോസഫിനെതിരെ പോലീസ് കേസെടുത്തിരുന്നു. കണ്ണൂരിൽ കൗൺസിലിംഗിനായി എത്തിയ പതിനേഴുകാരിയോട് മോശമായി പെരുമാറിയതിനാണ് കേസെടുത്തത്. ഈ പെൺകുട്ടിയുടെ സഹോദരി നൽകിയ പരാതിയിലാണ് ജോസഫിനെതിരെ തലശേരി പോലീസ് കേസെടുത്തിരിക്കുന്നത്.

ജോസഫിനെതിരെ പരാതി ഉയരുകയും കേസെടുക്കുകയും ചെയ്തതിന് പിന്നാലെ ശിശുക്ഷേമ സമിതി അധ്യക്ഷ സ്ഥാനത്തു നിന്ന് ഒഴിവാക്കിയിരുന്നു. അന്വേഷണം അവസാനിക്കുന്നതുവരെ ചെയര്‍പേഴ്‌സണ്‍, സിഡബ്ല്യുസി മെമ്പര്‍ എന്നീ ചുമതലകളില്‍ നിന്ന് ജോസഫിനെ ഒഴിവാക്കിക്കൊണ്ട് സാമൂഹ്യനീതി വകുപ്പ് ഉത്തരവിറക്കിയിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നിങ്ങൾ നിരന്തരം ഇയർഫോൺ ഉപയോഗിക്കുന്നവരാണോ ? ; മുന്നറിയിപ്പുമായി വിദഗ്ദ്ധർ

0
ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ് ഇയർഫോൺ. മൊബൈൽ ഫോൺ ഉപയോഗിക്കുന്ന മിക്കവരും ഇയർഫോണുകൾ...

കടലക്കറിയിൽ വിഷം ചേർത്ത് പിതാവിനെ കൊന്ന ഡോക്ടർ നേപ്പാളിൽ വച്ച് മരിച്ചതായി ബന്ധുക്കൾ

0
അവണൂർ: തൃശൂര്‍ അവണൂരില്‍ അച്ഛനെ വിഷം കൊടുത്ത് കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി...

വോട്ടിങ് മഷി പുരട്ടുന്ന ജോലി ചെയ്ത വിദ്യാർഥിനിയുടെ കൈവിരലിൽ പഴുപ്പ് ബാധിച്ച് ഗുരുതരാവസ്ഥയിൽ

0
കോഴിക്കോട്: വോട്ടർമാരുടെ വിരലില്‍ മഷി പുരട്ടുന്ന ജോലി ചെയ്തത് പ്ലസ് വൺ...

അയിരൂർ പഞ്ചായത്തില്‍ തെരുവുനായ ശല്യം രൂക്ഷം

0
കോഴഞ്ചേരി : അയിരൂർ പഞ്ചായത്ത് 11-ാം വാർഡിലെ വെള്ളിയറ കണിയാൻപടി ഭാഗത്ത്...