വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി 17കാ​രി​യെപീഡിപ്പിച്ചു ; ഒളിവില്‍ പോയ പ്രതി രണ്ടുവര്‍ഷത്തിനു ശേഷം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

അ​ന്തി​ക്കാ​ട് : ഫേ​സ് ബു​ക്ക്​ മുഖേന പ​രി​ച​യ​പ്പെ​ട്ട 17കാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ലൈം​ഗി​ക ചൂ​ഷ​ണം നടത്തിയ കേ​സി​ല്‍ യു​വാ​വി​നെ അ​ന്തി​ക്കാ​ട് പോ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ചി​റ​ക്ക​ല്‍ പേ​രേ​ത്ത് അ​രു​ണേ​ഷി​നെ​യാ​ണ് (22) അ​ന്തി​ക്കാ​ട് സി.​ഐ പ്ര​ശാ​ന്ത് ക്ലി​ന്റ്  അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ര​ണ്ട് വ​ര്‍​ഷം മു​മ്പാണ്  സം​ഭ​വം നടന്നത്. പോലീസ് കേസ്  വന്നതോടുകൂടി പ്ര​തി ഒ​ളി​വി​ല്‍ പോയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്‍റെ ഡയപ്പറിൽ ഒരു കോടിയുടെ സ്വർണം ; കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വര്‍ണവേട്ട

0
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞിന്‍റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു...

മുല്ലപ്പെരിയാർ : സുരക്ഷാ സമിതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കും

0
കുമളി : മുല്ലപ്പെരിയാർ ഡാമിൽ സമഗ്ര സുരക്ഷാ വിലയിരുത്തൽ സമിതിയുടെ ആദ്യഘട്ട...

അട്ടപ്പാ‌ടി മധു കേസ് : സംസ്ഥാന സർക്കാർ സുപ്രീം കോ‌ടതിയിൽ ; ഒന്നാം പ്രതി...

0
പാലക്കാട്: അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. കേസിലെ...

ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണം; ഉത്തരവുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി

0
തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവ്. ഭരണപരമായ സ്ഥലം...