എം ​ശി​വ​ശ​ങ്ക​റി​ന്‍റെ മു​ന്നി​ല്‍ പി​ണ​റാ​യി വി​ജ​യ​ന്‍ പൂ​ച്ച​യാ​ണ് : കെ. ​മു​ര​ളീ​ധ​ര​ന്‍

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ മു​ന്നി​ല്‍ പി​ണ​റാ​യി വി​ജ​യ​ന്‍ പൂ​ച്ച​യാ​ണെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ന്‍. ശി​വ​ശ​ങ്ക​റി​നെ പു​റ​ത്താ​ക്കി​യാ​ല്‍ പ​ല കാ​ര്യ​ങ്ങ​ളും പു​റ​ത്തു​വ​രു​മെ​ന്നും ഇ​തോ​ടെ മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​യ്‌ക്കേ​ണ്ടി​വ​രു​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്ത മു​ന്‍ ഐ​ടി സെ​ക്ര​ട്ട​റി​യെ മു​ഖ്യ​മ​ന്ത്രി സം​ര​ക്ഷി​ക്കു​ക​യാ​ണ്. എ​ല്ലാ​വ​രു​ടെ മു​ന്നി​ലും പു​ലി​യാ​യ പി​ണ​റാ​യി വി​ജ​യ​ന്‍ ശി​വ​ശ​ങ്ക​റി​ന്‍റെ മു​ന്നി​ല്‍ പൂ​ച്ച​യാ​ണ്. പി​ണ​റാ​യി വി​ജ​യ​നും ശി​വ​ശ​ങ്ക​റും ത​മ്മി​ല്‍ ഗൂ​ഢ​ബ​ന്ധ​മു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ തെ​ളി​വു​ണ്ടാ​യി​ട്ടും കേ​സെ​ടു​ക്കാ​ന്‍ പോ​ലീ​സ് ത​യാ​റാ​കു​ന്നി​ല്ല. മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​പി​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ തെ​ളി​വാ​ണി​തെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ വി​ളി​ച്ച​ത് സ്വ​പ്ന ത​ന്നെ​യാ​ണ്. ശി​വ​ശ​ങ്ക​റി​നെ അ​റ​സ്റ്റ് ചെ​യ്താ​ല്‍ പി​ണ​റാ​യി കേ​ര​ള​ത്തി​ല്‍ സമ്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കും. അ​തോ​ടെ എ​ല്ലാ അ​ന്വേ​ഷ​ണ​വും തീ​രു​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​രി​ഹ​സി​ച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തില്‍ സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി. ഗ്രാമിന് 160...

നീറ്റ്-യുജി പരീക്ഷകൾ രണ്ടു ഘട്ടങ്ങളിലായി നടത്തുന്നത് പരിഗണനയിലെന്ന് റിപ്പോർട്ടുകൾ. ജെഇഇ മാതൃക നടപ്പാക്കാൻ കേന്ദ്ര...

0
ഡൽഹി: നീറ്റ്-യുജി പരീക്ഷകൾ രണ്ടു ഘട്ടങ്ങളിലായി നടത്തുന്നത് പരിഗണനയിലെന്ന് റിപ്പോർട്ടുകൾ. ജെഇഇ...

എളുപ്പത്തിൽ ടിക്കറ്റ് ബുക്കിംഗ് ; കെഎസ്ആർടിസി വാട്സാപ്പ് ടിക്കറ്റിങ് നാളെ മുതൽ

0
​തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഡിജിറ്റൽ യാത്രാസേവനങ്ങളുടെ ഭാഗമായി യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ്...

പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു ; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

0
കോഴിക്കോട് : പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പോലീസ് സ്റ്റേഷന് സമീപം...