കൃ​ത്യ​സ​മ​യ​ത്ത് ചി​കി​ത്സ കി​ട്ടാ​തെ കോ​വി​ഡ് പോ​സി​റ്റീ​വാ​യ 55കാ​രി മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ബെം​​ഗ​ളൂ​രു : ബെം​ഗ​ളൂ​രു ന​ഗ​ര​ത്തി​ല്‍ ആം​ബു​ല​ന്‍​സ് കി​ട്ടാ​തെ ചി​കി​ത്സ വൈ​കി കോ​വി​ഡ് ബാ​ധി​ത​ര്‍ മ​രി​ക്കു​ന്ന സം​ഭ​വം ആ​വ​ര്‍​ത്തി​ക്കു​ന്നു. ആം​ബു​ല​ന്‍​സ് ല​ഭി​ക്കാ​ന്‍ വൈ​കി​യ​തി​നെ തു​ട​ര്‍​ന്ന് കൃ​ത്യ​സ​മ​യ​ത്ത് ചി​കി​ത്സ കി​ട്ടാ​തെ 55കാ​രി മ​രി​ച്ചു. കോ​വി​ഡ് പോ​സി​റ്റീ​വാ​യ 55 വ​യ​സ്സു​ള്ള മാ​താ​വി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍​ന്ന് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റാ​നാ​യി 38കാ​ര​നാ​യ മ​ക​ന്‍ അ​ഞ്ചു മ​ണി​ക്കൂ​റാ​ണ് ആം​ബു​ല​ന്‍​സി​നാ​യി കാ​ത്തു​നി​ന്ന​ത്. ന​ഗ​ര​ത്തി​ല്‍​ നി​ന്നും അ​ധി​കം ദൂ​രെ​യ​ല്ലാ​ത്ത ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​താ​വി​നെ എ​ത്തി​ക്കു​ന്ന​തി​ന് 15,000 രൂ​പ​യാ​ണ് ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ ഈ​ടാ​ക്കി​യ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്എഫ്ഐ സമരം അനാവശ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ്...

പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംഎൽഎ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി...

പ്രിയദർശിനി സർവീസിന്റെ ഷെഡ്യൂളിൽ മാറ്റത്തിന് ശുപാർശ ; വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ...

കേരള കുംഭമേള : പ്രധാനമന്ത്രി എത്തിയേക്കുമെന്ന് സൂചന ; കേന്ദ്രമന്ത്രിമാരും എത്തും

0
തിരുനാവായ : കേരള കുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയേക്കുമെന്നു സൂചന....