റോഡിലൂടെ നടന്നുപോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറില്‍ വലിച്ചുകയറ്റാന്‍ ശ്രമം ; വടശ്ശേരിക്കരയിലെ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

വടശ്ശേരിക്കര : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറില്‍ ബലമായി പിടിച്ചു കയറ്റാന്‍ ശ്രമിച്ച ഡി.വൈ.എഫ്.ഐ  നേതാവിനെ പോക്സോ കേസില്‍ പെരുനാട്‌ പോലീസ് അറസ്റ്റ് ചെയ്തു. പേഴുംപാറ സ്വദേശിയും സിപിഎം, ഡി.വൈ.എഫ്.ഐ  നേതാവുമായ ലിജോ രാജ് (31) ആണ് പിടിയിലായത്.

റോഡിലൂടെ നടന്നു പോയ പെണ്‍കുട്ടിയെ ഫോണ്‍ നമ്പര്‍ കൊടുത്ത ശേഷം വണ്ടിയില്‍ ബലമായി പിടിച്ചു കയറ്റാനാണ് പ്രതി ശ്രമിച്ചത്. പെണ്‍കുട്ടി കുതറി ഓടിയപ്പോള്‍ ആളുകള്‍ ഓടിക്കൂടിയാണ് രക്ഷപെടുത്തിയത്. പ്രതിയെ രക്ഷപെടുത്താനായി പാര്‍ട്ടി തലത്തില്‍ നീക്കം ആരംഭിച്ചെന്നും സൂചനയുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...