പള്ളിയില്‍ വന്ന പെണ്‍കുട്ടികളെയും യുവതിയെയും പീഡിപ്പിച്ചു ; വൈദികന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: പള്ളിയിലെത്തിയ മൂന്നു പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വൈദികനെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. ശിവഗംഗ ജില്ലയിലെ കളയാര്‍കോവില്‍ സ്വദേശി ജോണ്‍ റോബര്‍ട്ട് (45) ആണ് അറസ്റ്റിലായത്. ശിശുക്ഷേമ വകുപ്പിന്റെ പരാതിയെത്തുടര്‍ന്ന് രാമേശ്വരം മണ്ഡപം പോലീസാണ് അറസ്റ്റുചെയ്തത്. മണ്ഡപത്തിനടുത്തെ പള്ളിയിലെ വൈദികനാണ് ജോണ്‍ റോബര്‍ട്ട്. പള്ളിയിലെത്തിയ മൂന്ന് പെണ്‍കുട്ടികളെയും യുവതിയെയും വൈദികന്‍ പീഡിപ്പിക്കുകയായിരുന്നു.

ഇരകളായ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ വിവരം ശിശുസംരക്ഷണ വകുപ്പിനെ അറിയിച്ചു. അവര്‍ പള്ളി സന്ദര്‍ശിച്ച്‌ അന്വേഷണം നടത്തുകയും പരാതി നല്‍കിയ പെണ്‍കുട്ടികളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ജോണ്‍ റോബര്‍ട്ട് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി അന്വേഷണത്തില്‍ വ്യക്തമായതിനെത്തുടര്‍ന്നാണ് മണ്ഡപം പോലീസില്‍ പരാതി നല്‍കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പി.എം ശ്രീ പ​ദ്ധതിയിലെ മുഖ്യമന്ത്രിയുടെ നിലപാടിൽ വിമർശനവുമായി കെ അനിൽകുമാർ

0
 തിരുവനന്തപുരം: പി.എം ശ്രീ പ​ദ്ധതിയിൽ സംസ്ഥാന സർക്കാർ ഭാഗമായി കഴിഞ്ഞുവെന്നും പിന്മാറാൻ...

പത്തനംതിട്ട ഓമല്ലൂരിലെ വൃദ്ധസദനത്തിൽ വച്ച് ഇടുക്കി സ്വദേശിയായ 17കാരന് ക്രൂരമർദ്ദനമെന്ന് പരാതി

0
പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിലെ വൃദ്ധസദനത്തിൽ വച്ച് ഇടുക്കി സ്വദേശിയായ 17കാരന് ക്രൂരമർദ്ദനമെന്ന്...

കാസർ​ഗോഡ് ഉപ്പള വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡ് ; കാഷ്വൽ സ്വീപ്പർ ശിവപ്രസാദ് പിടിയിൽ

0
കാസർ​ഗോഡ്: കാസർ​ഗോഡ് ഉപ്പള വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡ്. രഹസ്യ വിവരത്തിൻ്റെ...

കോഴിക്കോട് യുവാവിനെയും യുവതിയെയും ആൾക്കൂട്ടം പരസ്യ വിചാരണ ചെയ്തു

0
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി നീലേച്ചു കുന്നിൽ ആൾക്കൂട്ട വിചാരണ. കാറിൽ ഇടിച്ച് നിർത്താതെ...