Thursday, July 3, 2025 9:37 am

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സ് : യു​വാ​വി​ന് 13 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ യു​വാ​വി​ന് 13 വ​ർ​ഷം ക​ഠി​ന​ത​ട​വും 1,10,000 രൂ​പ പി​ഴ​യും.

തി​രു​വ​ല്ല കു​റ്റ​പ്പു​ഴ ചു​മ​ത്ര തോ​പ്പി​ൽ മ​ല​യി​ൽ ചാ​ലാ​പ്പ​ള്ളി​ൽ പ്ര​ദീ​പ് (അ​നി​യ​ൻ​കു​ഞ്ഞ് – 35) നെ​യാ​ണ് പ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി സാ​നു എ​സ്. പ​ണി​ക്ക​ർ ശി​ക്ഷി​ച്ച​ത്. ബ​ലാ​ത്സം​ഗ​ക്കു​റ്റ​ത്തി​ന് 10 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു​ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷി​ച്ച​ത്.

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​ന് മൂ​ന്നു​വ​ർ​ഷം ക​ഠി​ന​ത​ട​വും 10,000 രൂ​പ​യു​മാ​ണ് പി​ഴ. 2011 സെ​പ്റ്റം​ബ​റി​ൽ പെ​ണ്‍​കു​ട്ടി വീ​ട്ടി​ൽ ഒ​റ്റ​യ്ക്കു ക​ഴി​യു​മ്പോഴാ​ണ് സം​ഭ​വം. ഗ​ർ​ഭി​ണി​യാ​യ പെ​ണ്‍​കു​ട്ടി പി​ന്നീ​ട് ഒ​രു കു​ഞ്ഞി​ന് ജന്മം ​ന​ൽ​കി​യ​തി​നേ തു​ട​ർ​ന്ന് ഡി​എ​ൻ​എ പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ചാ​ര​ണ ന​ട​ന്ന​ത്.

തി​രു​വ​ല്ല പോ​ലീ​സ് ചാ​ർ​ജ് ചെ​യ്ത കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ​സ്. മ​നോ​ജ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നടപടി മുന്നിൽ കണ്ട് വകുപ്പ് ചുമതല സഹപ്രവർത്തകന് കൈമാറി, ഏത് ശിക്ഷയും ഏറ്റുവാങ്ങും :...

0
തിരുവനന്തപുരം : നടപടി മുന്നിൽ കണ്ട് യൂറോളജി വകുപ്പിന്റെ ചുമതലയും രേഖകളും...

കൊച്ചിയിൽ ലഹരി വേട്ട ; 203 ഗ്രാം എം.ഡി.എം.എ പിടികൂടി

0
കൊച്ചി : കൊച്ചിയിൽ ലഹരി വേട്ടയിൽ 203 ഗ്രാം എം.ഡി.എം.എ പിടികൂടി....

പാറമട വിഷയം ; 54 ദിവസം അവധിയെടുത്ത മലയാലപ്പുഴ പഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ സ്ഥലം...

0
മലയാലപ്പുഴ : പാറമടയ്ക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട സമ്മർദ്ദം...

ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടന്നെന്ന് എം സ്വരാജ്

0
മലപ്പുറം : നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം...