പത്തു വയസുകാരിയെ വഴിയില്‍ തടഞ്ഞു നിറുത്തി ലൈംഗികമായി അപമാനിക്കാന്‍ ശ്രമം : കേസില്‍ പ്രതിക്ക് അഞ്ചു വര്‍ഷം തടവ്‌

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പത്തു വയസുകാരിയെ വഴിയില്‍ തടഞ്ഞു നിറുത്തി ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് ചെട്ടിയാട്ടുപറമ്പില്‍ ടി.ജി. ബിജുവിന് എറണാകുളം പോക്സോ കോടതി അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷവിധിച്ചു. 2017 മേയ് ഏഴിനായി​രുന്നു സംഭവം.

കടയില്‍പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ സൈക്കിളിലെത്തിയ പ്രതി പെരുമ്പടപ്പ് കൊവേന്ത ജംഗ്ഷനില്‍വെച്ച്‌ തടഞ്ഞുനിറുത്തി അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. കുട്ടിയുടെ മൊഴിക്ക് പുറമേ ഈ റോഡിലെ സി.സി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ തെളിവായി സ്വീകരിച്ചാണ് കോടതി വിധി പറഞ്ഞത്. പള്ളുരുത്തി സി.ഐ. കെ.ജി. അനീഷാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബദൽ ധവളപത്രത്തിന് എൽഡിഎഫ് നീക്കം ; തീരുമാനം സർക്കാരിന്‍റെ ധവളപത്രത്തിലെ കണക്കുകൾ പരിശോധിച്ച ശേഷം

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് സർക്കാർ നിയമസഭയിൽ വയ്ക്കാനിരിക്കെ...

ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ 99 % വിഷയങ്ങളിലും ധാരണയെന്ന് യുഎസ് അംബാസഡർ

0
ദില്ലി: ഇന്ത്യ-അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ...

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി ആരോപണം : എഡിജിപി എം ആർ അജിത് കുമാറിൻ്റെ ഓഫീസിലെ...

0
ആലപ്പുഴ: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നയിച്ച നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത്...

ആലുവയിലെ ഏഴ് വയസുകാരിയുടെ കൊലപാതകം : പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെ...

0
കൊച്ചി: അഭിഭാഷകന്‍റെ വീട്ടില്‍ വീട്ടുജോലിക്കായി എത്തിച്ച ഏഴു വയസുകാരി ക്രൂരപീഡനത്തിന് ഇരയായി...