ചെങ്ങന്നൂർ : പോക്സോ കേസിൽ യുവാവിനെ അറസ്റ്റു ചെയ്തു. മുളക്കുഴ പെരിങ്ങാല മുള്ളിക്കൽ വീട്ടിൽ അനീഷ് (36)നെയാണ് ചെങ്ങന്നൂർ സി ഐ.എം.സുധി ലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന പെൺകുട്ടിയെ കയറിപ്പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതിന്റെ പേരിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം ; മുളക്കുഴയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു
RECENT NEWS
Advertisment