പ്രണയ ദിനത്തില്‍ പ്രണയ ലേഖന മത്സരവുമായി ഡി.വൈ.എഫ്.ഐ

For full experience, Download our mobile application:
Get it on Google Play

തലശ്ശേരി : പ്രണയ ദിനത്തില്‍ ആഘോഷങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിക്കെതിരെ പുതിയ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. ഫെബ്രുവരി 14ന് ഡി.വൈ.എഫ്.ഐ കരിയാട് മേഖല കമ്മിറ്റിയാണ് വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രണയ ലേഖന മത്സരം സംഘടിപ്പിച്ചാണ് ഡി.വൈ.എഫ്.ഐ പ്രതിഷേധിക്കുന്നത്.

പ്രണയിക്കുന്നവരെ തല്ലിയോടിക്കാനെത്തുന്നുവര്‍ക്കുമുള്ള സര്‍ഗാത്മകമായ പ്രതിഷേധമാണ് ഈ മത്സരമെന്നും ഡി.വൈ.എഫ്.ഐ കരിയാട് മേഖലാ കമ്മിറ്റി സെക്രട്ടറി പറഞ്ഞു. മത്സരത്തില്‍ ഒന്നാം സമ്മാനം നേടുന്ന വിജയിക്ക് 1000 രൂപ വിലവരുന്ന പുസ്തകങ്ങളാണ് സമ്മാനമായി ലഭിക്കുക. നിരവധി പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. പ്രണയ ലേഖനങ്ങള്‍ അയക്കേണ്ട വിലാസം: സെക്രട്ടറി, ഡിവൈഎഫ്‌ഐ, കരിയാട് മേഖല കമ്മിറ്റി, ഇഎംഎസ് മന്ദിരം, കരിയാട് സൗത്ത്, പിന്‍-673316 ഇ-മെയില്‍: [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

ഒറ്റ പരാതിയിൽ നൂറിലധികം വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം; ഉത്തരാഖണ്ഡിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആക്ഷേപം

0
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ വ്യാപകമായി വോട്ട് വെട്ടി മാറ്റുന്നു...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...