മൂലൂർ അനുസ്മരണസമ്മേളനവും കവിയരങ്ങും നടത്തി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ജാതീയമായ ഉച്ചനീചത്വങ്ങൾ കൊണ്ട് അന്ധകാരമായിരുന്ന ഒരു കാലഘട്ടത്തെ തന്റെ സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങളിലൂടെ പ്രകാശമനമാക്കിയ കവിശ്രേഷ്ഠനാണ് സരസകവി മൂലൂർ എസ് പത്മനാഭപ്പണിക്കർ എന്ന് അഡ്വ പ്രമോദ് നാരായണൻ എം എൽ എ പറഞ്ഞു. കേരള കോൺഗ്രസ് എം സംസ്കാര വേദി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മൂലൂർ അനുസ്മരണസമ്മേളനവും കവിയരങ്ങും ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം

സംസ്കാര വേദി ജില്ലാ പ്രസിഡന്റും ഡോ അലക്സ് മാത്യൂഅധ്യക്ഷത വഹിച്ചു. ഡോ. പഴകുളം സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി. സംസ്കാര വേദി സംസ്ഥാന പ്രസിഡന്റ് ഡോ വർഗീസ് പേരയിൽ, സംസ്കാര വേദി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ മനോജ് മാത്യു, പ്രൊഫഷണൽ ഫ്രണ്ട് എം പത്തനംതിട്ട ജില്ലാ പ്രസിഡന്റു റോയി മാമ്മൻ, സംസ്കാര വേദി ജില്ലാ സെക്രട്ടറി ബിജു നൈനാൻ മരുതുക്കുന്നേൽ, കേരള കോൺഗ്രസ് എം ആറന്മുള നിയോജകമണ്ഡലം സെക്രട്ടറി വിനോദ് ജി നായർ, കേരള കോൺഗ്രസ് എം ഇലന്തൂർ മണ്ഡലം പ്രസിഡന്റ് ബാബുജി തര്യൻ, ജോസ് പത്രമാക്കൽ, സോമൻ താമരച്ചാലിൽ, രമ ഭാസ്കർ എന്നിവർ പ്രസംഗിച്ചു. സി ആർ സി നായർ, ജോൺസൺ ശൂരനാട്, അനൂപ് വള്ളിക്കോട്, എൻ പത്മകുമാർ, അനിൽ ചന്ദ്രശേഖർ മുതലായവർ കവിയരങ്ങിൽ പങ്കെടുത്തു തങ്ങളുടെ കവിതകൾ ആലപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...