വയനാട്ടില്‍ ആപ്പിള്‍‍ കഴിച്ചവര്‍ ചികിത്സയില്‍

For full experience, Download our mobile application:
Get it on Google Play

വയനാട് : പുല്‍പ്പള്ളിയില്‍ ആപ്പിള്‍ കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം. വാഹനങ്ങളില്‍ വില്‍പ്പന നടത്തുന്ന ആപ്പിളുകള്‍ വാങ്ങി കഴിച്ചവരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇവര്‍ക്ക് വയറുവേദന, തലവേദന എന്നിവ അനുഭവപ്പെട്ടു. സംഭവത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. ചിലര്‍ ആപ്പിള്‍ കഴിച്ചിരുന്നില്ല. മുറിച്ച്‌ കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ആപ്പിളുകള്‍ കറുപ്പും ചുവപ്പും നിറങ്ങളിലായി. പരിശോധിച്ചപ്പോള്‍ ഇവയില്‍ സൂചി കുത്തിയത് പോലുള്ള പാടുകള്‍ കണ്ടെത്തിയതായും ഇവര്‍ പറയുന്നു. മൈസൂരുവില്‍ നിന്നും എത്തിച്ച്‌ വില്‍പ്പന നടത്തിയ ആപ്പിളുകളിലാണ് അസ്വാഭാവികത കണ്ടെത്തിയത് എന്നാണ് സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരത്തിലധികം ജീവനുകൾ കവർന്ന് നേപ്പാൾ മിന്നൽ പ്രളയം ; 3916 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ...

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി ; ഭീകരർ വധിക്കുമെന്നറിയിച്ച് തപാലിൽ കത്ത് ലഭിച്ചു

0
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാ​ഗ് പാസ്വാന് വധഭീഷണി....

പന്തളം കുരമ്പാലയിൽ അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ചയാൾ റിമാൻഡിൽ

0
പന്തളം : പന്തളം കുരമ്പാല ഈരിക്കലയ്യത്ത് ജംഗ്ഷനിൽ വീടിനു മുന്നിൽ റോഡ്...

കോന്നി ചെങ്ങറയിൽ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

0
കോന്നി: ചെങ്ങറയിൽ നിർമാണത്തിലിരുന്ന പുതിയ വീടിന്റെ വയറിങ് ജോലികൾക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ്...